‘OBITUARY’
പുന്നത്തുറ: ആയാംകുടിയില്‍ ജോസ്
പുന്നത്തുറ: ആയാംകുടിയില്‍ പരേതനായ ഉതുപ്പാന്റെ മകന്‍ എ.ജെ. ജോസ് (49) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്‌ച (17/05/12) ഉച്ചകഴിഞ്ഞ് മൂന്നിനു പുന്നത്തുറ പഴയ പള്ളിയില്‍. മാതാവ് മറിയാമ്മ. സഹോദരങ്ങള്‍: ചാക്കോച്ചന്‍, ഷാജു, പരേതനായ മത്തായി, പെണ്ണമ്മ, ആലീസ്, മേരി, മിനി, ലൂസി.
കൂടല്ലൂര്‍: ആക്കല്‍ ഏലിക്കുട്ടി
കൂടല്ലൂര്‍: മാഞ്ഞൂര്‍ സൗത്ത് ആക്കല്‍ മത്തായിടെ ഭാര്യ കുറ്റിയാക്കുഴിയില്‍ ഏലിക്കുട്ടി മാത്യു (85) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്‌ച (17/05/12) ഉച്ചകഴിഞ്ഞ് മൂന്നിനു കൂടല്ലൂര്‍ സെന്റ് മേരീസ് പള്ളിയില്‍. മകന്‍: ജയ്‌സ് മാത്യു (ഒഎല്‍എല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഉഴവൂര്‍). മരുമകള്‍: ആന്‍സമ്മ (സെന്റ് ജോസഫ് യുപിഎസ് കൂടല്ലൂര്‍).
ഉഴവൂര്‍: കണ്ണംമാനാല്‍ ശോശാമ്മ
ഉഴവൂര്‍: കണ്ണംമാനാല്‍ പരേതനായ ഏബ്രഹാമിന്റെ ഭാര്യ ശോശാമ്മ (95) നിര്യാതയായി. സംസ്‌കാരം ഞായറാഴ്‌ച (13/05/12) ഉച്ചകഴിഞ്ഞ് 2.30 ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍. മക്കള്‍: ഏലിയാമ്മ, ചിന്നമ്മ, സിസ്റ്റര്‍ ലിന്‍സി (സെന്റ് ജോസഫ് കോണ്‍വെന്റ്, കോട്ടയം), റെജിനാമ്മ. മരുമക്കള്‍: ജോണ്‍ പഴേപുരയില്‍ (ചേറ്റുകുളം), ജോസ് പൊട്ടന്‍കുഴിയില്‍ (ഞീഴൂര്‍), പരേതനായ ജോസ്
താമരക്കാട്: വെള്ളാങ്കല്‍ ഏലിക്കുട്ടി
താമരക്കാട്: വെള്ളാങ്കല്‍ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി. സംസ്‌കാരം ശനിയാഴ്‌ച (12-05-2012) രാവിലെ 10 ന് താമരക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ . പരേത ചെറുകര വട്ടുകുളത്തില്‍ കുടുംബാംഗമാണ്. മക്കള്‍ : മേരി, ബേബി, ടോമി (ഡല്‍ഹി). മരുമക്കള്‍ : ജോസ് തറപ്പേല്‍ ഉഴവൂര്‍, സെലിന്‍ പുളിക്കക്കണ്ടത്തില്‍ മാറിക, ജസി നെടുംതൊട്ടിയില്‍ മാലക്കല്ല്.
ഞീഴൂര്‍: ചെമ്മലക്കുഴിയില്‍ അന്നമ്മ
ഞീഴൂര്‍: ചെമ്മലകുഴിയില്‍ പരേതനായ ജയിംസിന്റെ ഭാര്യ അന്നമ്മ (82) നിര്യാ തയായി. സംസ്‌കാരം ശനിയാഴ്‌ച (12/05/12) ഉച്ചകഴിഞ്ഞ് മൂന്നിന് ഞീഴൂര്‍ ഉണ്ണിമിശിഹാ പള്ളിയില്‍. പരേത കരിങ്കുന്നം വെട്ടിക്കാട്ട് കു ടുംബാംഗം. മക്കള്‍: മേഴ്‌സി, അബ്രഹാം, ടോം, പരേതനാ യ ജോസ്.മരുമക്കള്‍: ലീലാമ്മ തെക്കേടത്ത് തൊ ടുപുഴ, മേഴ്‌സി അറയ്‌ക്കല്‍ മോനിപ്പള്ളി, മേഴ്‌സി കിഴ ക്കേകര ഉഴവൂര്‍, പരേതനായ ജോണ്‍ നീറ്റുക്കാട്ട് ഉഴവൂര്‍
കിടങ്ങൂര്‍ സൗത്ത്: ചിറ്റേട്ട് ഏലിക്കുട്ടി
കിടങ്ങൂര്‍ സൗത്ത്: ചിറ്റേട്ട് പോത്തന്റെ ഭാര്യ ഏലിക്കുട്ടി (77) നിര്യാതയായി. സംസ്‌കാരം ഞായറാഴ്‌ച (06/05/12) ഉച്ചകഴിഞ്ഞ് മൂന്നിനു പുന്നത്തുറ പഴയ പള്ളിയില്‍. പരേത കോതനല്ലൂര്‍ ഞരളക്കാട്ടുതുരുത്തില്‍ കുടുംബാംഗം. മക്കള്‍: ഫിലിപ്പ്, സിസ്റ്റര്‍ ദിവ്യ (എസ്‌വിഎം പീരുമേട്), സ്റ്റീഫന്‍, തോമസ്. മരുമക്കള്‍: സാലി കോതാകുളം (ഉഴവൂര്‍), ജിജി ഇടയോടില്‍ (നമ്പ്യാകുളം), ജിനി പതിനഞ്ചില്‍പറമ്പില്‍ (വെട്ടിമുകള്‍).
മള്ളൂശ്ശേരി: തയ്യില്‍പുത്തപുരയില്‍ അന്നമ്മ
മള്ളൂശേരി: തയ്യില്‍ പുത്തന്‍പുരയില്‍ (നാഗപ്പള്ളില്‍) പരേതനായ പി.ജെ. ജോസഫിന്റെ ഭാര്യ അന്നമ്മ (70) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്‌ച 907/05/12) ഉച്ചകഴിഞ്ഞ് 2.30ന് മള്ളൂശേരി സെന്റ് തോമസ് പള്ളിയില്‍. പരേത മള്ളൂശേരി ഇടയാഞ്ഞിലില്‍ കുടുംബാംഗം. മക്കള്‍: ലൗസി, ജോണ്‍ ജോസഫ് (റോജി എവിജി പ്ലാന്റേഷന്‍ കൂട്ടിക്കല്‍), പരേതയായ ബീന, ഷൈനി, മിനി.
പുന്നത്തുറ: തോട്ടത്തില്‍ ഫിലിപ്പ്
പുന്നത്തുറ: തോട്ടത്തില്‍ ടി.എം. ഫിലിപ്പ് (76) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്‌ച (07/05/12) ഉച്ചകഴിഞ്ഞ് മൂന്നിനു പുന്നത്തുറ സെന്റ് തോമസ് പഴയപള്ളിയില്‍. ഭാര്യ ചിന്നമ്മ പുന്നത്തുറ പോളക്കല്‍ കുടുംബാംഗം. മക്കള്‍: ലീലാമ്മ, ആലീസ്, ജയിംസ്, ജോര്‍ജ്, ബിന്‍സി, റ്റിനി, സാജന്‍ (ഇറ്റലി). മരുമക്കള്‍: തോമസ് കാഞ്ഞമറ്റത്തില്‍ (കൂടല്ലൂര്‍), കെ.പി. ചാക്കോ കൂടത്തിനാല്‍ (കിടങ്ങൂര്‍), ഷീബ പാറ്റിയാല്‍
നീണ്ടൂര്‍: പീടികയില്‍ (പാറേട്ട്) ജോസ്
നീണ്ടൂര്‍:പെരുമാപ്പാടം പീടികയില്‍ (പാറേട്ട്) പി.ടി. ജോസ് (71) നിര്യാതനായി. സംസ്‌കാരം ശനിയാഴ്‌ച (05/05/12) ഉച്ചകവിഞ്ഞ് 3.30നു സെന്റ് മൈക്കിള്‍സ് പള്ളിയില്‍. ഭാര്യ: കുമരകം കുറ്റിക്കോട്ടയില്‍ ഏലിയാമ്മ. മക്കള്‍: ജോമോള്‍, ജോസിനി, ജോമോന്‍. മരുമക്കള്‍: സണ്ണി തിരുനെല്ലിപ്പറമ്പില്‍, ബിജിമോള്‍.
ചാമക്കാല: പട്ടറപ്പറമ്പില്‍ അന്നമ്മ
ചാമക്കാലാ:പട്ടറപ്പറമ്പില്‍ ഫിലിപ്പിന്റെ ഭാര്യ അന്നമ്മ (79) നിര്യാതയായി. സംസ്‌കാരം ശനിയാഴ്‌ച (05/05/12) ഉച്ചകഴിഞ്ഞ് 3.30 ന് സെന്റ് ജോണ്‍സ് പള്ളിയില്‍. കല്ലറ തോട്ടുങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജോസഫ്, പി.പി. സിറിയക്ക് (ഡല്‍ഹി പൊലീസ്), സിസ്‌റ്റര്‍ അനില (നാഗ്‌പൂര്‍), ജോണ്‍സി
ചുങ്കം; നാരകക്കുഴിയല്‍ അന്ന
ചുങ്കം: നാരകക്കുഴിയില്‍ പരേതനായ ചാക്കോയുടെ ഭാര്യ അന്ന (83) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്‌ച (03/05/12) ഉച്ചകഴിഞ്ഞ് 2.30 ന് ചുങ്കം സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍. മ്രാല ചേരിയില്‍ കുടുംബാംഗമണ്. മക്കള്‍: മേരി, ജോസ്, മോളി, ബേബി. മരുമക്കള്‍: ലാലി, തോമസ്
കട്ടച്ചിറ: പൂവക്കുളത്തുകുഴിയില്‍ ലീലാമ്മ
കട്ടച്ചിറ: പൂവക്കുളത്തുകുഴിയില്‍ മാത്യുവിന്റെ ഭാര്യ ലീലാമ്മ (58) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്‌ച (01/05/12) ഉച്ചകഴിഞ്ഞ് മൂന്നിന് സെന്റ് മേരീസ് പള്ളിയില്‍. ഉഴവൂര്‍ പയസ്‌മൗണ്ട് ചെറുവള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ജോജി (അബുദാബി), ജോഷി (ഷാര്‍ജ), ജിഷാ (സൗദി). മരുമക്കള്‍: സിനി, മഞ്ചു, ലിജോ
അരയന്‍കാവ്: ചമ്പത്തില്‍ മറിയക്കുട്ടി
അരയന്‍കാവ്:ചമ്പത്തില്‍ കോരക്കുട്ടിയുടെ ഭാര്യ മറിയക്കുട്ടി (83) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്‌ച (01/05/11) രാവിലെ ഒന്‍പതിനു തോട്ടറ സെന്റ് മേരീസ് പള്ളിയില്‍. മക്കള്‍: ഏലിയാമ്മ, മേരി, ആലീസ്, അമ്മിണി, സണ്ണി, സജി, പരേതനായ സാബു. മരുമക്കള്‍: ജോര്‍ജ്, ഫിലിപ്പ്, ജോണി, ആനി, സീന, സെലിന്‍, പരേതനായ ബേബി.
പോത്തുകുഴി: മ്യാലില്‍ തോമസ്
പോത്തുകുഴി :തോലമ്പ്ര പോത്തുകുഴിയിലെ വ്യാപാരി മ്യാലില്‍ തോമസ് (തൊമ്മിച്ചേട്ടന്‍ – 74) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്‌ച (30/04/12) ഉച്ചകഴിഞ്ഞ് മൂന്നിന് പോത്തുകുഴി മാക്‌സ് മില്യന്‍ കോള്‍ബെ പള്ളിയില്‍. ഭാര്യ: മടമ്പം നെല്ലിക്കക്കണ്ടത്തില്‍ കുടുംബാംഗം മേരി. മക്കള്‍: സില്ലി, ബെന്നി (വ്യാപാരി, കോളയാട്), ഷെര്‍ളി, സാബു (വ്യാപാരി, പോത്തുകുഴി), സജി. മരുമക്കള്‍: ജയിംസ്
ഞീഴൂര്‍: ഒരപ്പാനിയില്‍ മറിയക്കുട്ടി
ഞീഴൂര്‍:ഒരപ്പാനിയില്‍ പരേതനായ തോമസിന്റെ ഭാര്യ മറിയക്കുട്ടി (73) നിര്യാതയായി. സംസ്‌കാരം ഞായറാഴ്‌ച (29/04/12) രാവിലെ 11ന് ഉണ്ണിമിശിഹാ പള്ളിയില്‍. പിറവം കിഴക്കിനടിയില്‍ കുടുംബാംഗമാണ്. മക്കള്‍: മോളി, എല്‍സി, ജോസ്, ലില്ലി, സിമിലി, റെജി, മിനി. മരുമക്കള്‍: നീറിക്കാട് വലിയമറ്റത്തില്‍ അലക്‌സ്(യുഎസ്), കട്ടപ്പന കട്ടക്കയം സണ്ണി






