‘NEWS INDIA’

ഫാ.ജോസ്‌ ആദോപ്പുള്ളില്‍ ഡോക്‌ടറേറ്റ്‌ നേടി

ഫാ.ജോസ്‌ ആദോപ്പുള്ളില്‍ ഡോക്‌ടറേറ്റ്‌ നേടി

തിരുവനന്തപുരം: മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എജ്യുക്കേഷനില്‍ ഡോക്‌ടറേറ്റ്‌ നേടിയ ഫാ. ജോസ്‌ ആദോപ്പിള്ളില്‍. “മൂല്യാധിഷ്‌ഠിത പാഠ്യപദ്ധതി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മൂല്യങ്ങളുടെ തെരഞ്ഞെടുപ്പിലും വേറിട്ട ചിന്തകളിലുമുള്ള സ്വാധീനം”

May 3rd, 2012 5:21 pm  

കോട്ടയം അതിരൂപതാധ്യക്ഷന്റെ അജപാലനപരിധി കൂട്ടണം: കെ.സി.വൈ.എല്‍

തെള്ളകം: ലോകമെമ്പാടുമുള്ള ക്‌നാനായ ജനതയുടെ അജപാലനാധികാരം കോട്ടയം അതിരൂപതാധ്യക്ഷനു ലഭിക്കത്തക്കവിധത്തില്‍ കോട്ടയം അതിരൂപതാധ്യക്ഷന്റെ അജപാലനാധികാരപരിധി വ്യാപിപ്പിക്കണമെന്ന്‌ കെ.സി.വൈ.എല്‍ അതിരൂപത സെനറ്റിന്റെ വിശേഷാല്‍ യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പ്രമേയം കെ.സി.വൈ.എല്‍ അതിരൂപത

May 2nd, 2012 5:52 pm  

കുവൈറ്റില്‍ കുട്ടികള്‍ക്ക്‌ ഏകദിന ക്യാമ്പ്‌ നടത്തി

കുവൈറ്റില്‍ കുട്ടികള്‍ക്ക്‌ ഏകദിന ക്യാമ്പ്‌ നടത്തി

കുവൈറ്റ്‌ സിറ്റി: കുവൈറ്റ്‌ ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ കുട്ടികളുടെ കൂട്ടായ്‌മയായ കെ.സി.വൈ.എല്‍ ന്റെ 2012 ലെ ആദ്യത്തെ പ്രോഗ്രാം ചാച്ചൂസ്‌ ഓഡിറ്റോറിയത്തില്‍ നടത്തി. ക്‌നാനായ പാരമ്പര്യം വിളിച്ചോതുന്ന നടവിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ തോമസ്‌ മുല്ലപ്പള്ളിയുടെ നേതൃത്വത്തില്‍ വിശിഷ്‌ടാതിഥികളെ വേദിയിലേക്ക്‌ ആനയിച്ചു

May 2nd, 2012 5:17 pm  

കെ.സി.വൈ.എല്‍ ഇടയ്‌ക്കാട്ട്‌ ഫൊറോനാ പ്രവര്‍ത്തനോദ്‌ഘാടനം

കോട്ടയം: കെ.സി.വൈ.എല്‍ ഇടയ്‌ക്കാട്ട്‌ ഫൊറോനാപ്രവര്‍ത്തന ഉദ്‌ഘാടനം മെയ്‌ 5 ശനിയാഴ്‌ച വാകത്താനം സെന്‍ര്‌ മാത്യൂസ്‌ പള്ളിയില്‍വച്ച്‌ നടത്തും. ഉച്ചകഴിഞ്ഞ്‌ 2 മണിക്ക്‌ ഫൊറോനാ പ്രസിഡന്റ്‌ ബിജയ്‌ മുകളേലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങളില്‍ 2012-2013 വര്‍ഷത്തെ ഫൊറോനായുടെ പ്രവര്‍ത്തനങ്ങള്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍

May 2nd, 2012 5:13 pm  

ഹദ്‌യൂസ ക്ലബ്‌ ഗ്ലോബല്‍ കണ്‍വന്‍ഷന്‍ ദുബായില്‍

കോട്ടയം: ക്‌നാനായ ഹദ്‌യൂസ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഗ്ലോബല്‍ കണ്‍വന്‍ഷന്‍ ദുബായില്‍ സംഘടിപ്പിക്കുന്നു. മെയ്‌ 3, 4,5,6 തീയതികലിലായി ഹോട്ടല്‍ റീഗല്‍ പ്ലാസയിലാണ്‌ കണ്‍വന്‍ഷന്‍ ഒരുക്കുന്നത്‌. ദുബായിലുള്ള ക്‌നാനായ കുടുംബങ്ങളെ പരിചയപ്പെടുന്നതിനും, സമുദായ സൗഹാര്‍ദം വളര്‍ത്തുന്നതിനും, ഇന്ത്യയ്‌ക്ക്‌ വെളിയിലുള്ള ഹദ്‌യൂസ ക്ലബ്‌

May 2nd, 2012 5:10 pm  

കാഞ്ഞങ്ങാട്ട്‌ – ജീവോത്സവം 2012 – സംഘടിപ്പിക്കുന്നു

രാജപുരം: ദീപികയുടെ ശതോത്തര രജത ജൂബിലിയുടെ ഭാഗമായി കോട്ടയം, തലശേരി അതിരൂപതകളുടെ സംയുക്താഭിമുഖ്യത്തില്‍ – ജീവോത്സവം 2012 – എന്ന പേരില്‍ സെമിനാറും, റാലിയും സംഘടിപ്പിക്കുന്നു. മെയ്‌ എട്ടിന്‌ കാഞ്ഞങ്ങാട്ടു വച്ചാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. ഇരു രൂപതകളില്‍ നിന്നുമുള്ള മെത്രാന്മാരും, വൈദികരും, സന്യസ്‌തരും, അല്‍മായരും

May 2nd, 2012 3:54 pm  

വ്യക്തിത്വ വികസന ക്യാമ്പ്‌ ആരംഭിച്ചു

തെള്ളകം: കോട്ടയം അതിരൂപതയുടെ കീഴില്‍ രൂപികൃതമായിരിക്കുന്ന ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച്‌ ആന്‍ഡ്‌ ട്രെയിനിംഗിന്റെ നേതൃത്വത്തില്‍ എട്ട്‌, ഒന്‍പത്‌, പത്ത്‌ ക്ലസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി നാല്‌ ദിവസം നീണ്ടുനില്‍ക്കുന്ന വ്യക്തിത്വ വികസന ക്യാമ്പ്‌ ആരംഭിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിച്ച ക്യാമ്പിന്റെ ഉദ്‌ഘാടനം ജില്ലാ പോലീസ്‌ മേധാവി സി. രാജഗോപാല്‍ ഐ.പി.എസ്‌ നിര്‍വ്വഹിച്ചു

May 1st, 2012 6:07 am  

മടമ്പം സ്‌കൂളിന്‌ വീണ്ടും നൂറുമേനിയുടെ തിളക്കം

മടമ്പം: ലൂര്‍ദ്‌ മാതാ ഹൈസ്‌കൂളിന്‌ ചെറിയൊരു ഇടവേളയ്‌ക്കു ശേഷം എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ വീണ്ടും നൂറുമേനിയുടെ തിളക്കം. 68 കുട്ടികളാണ്‌ ഇവിടെ നിന്നും പരീക്ഷ എഴുതിയത്‌. അഞ്ചു കുട്ടികള്‍ എല്ല വിഷയത്തിലും എ പ്ലസ്‌ നേടി. കഴിഞ്ഞ രണ്ടു വര്‍ഷവും ഓരോ കുട്ടികള്‍ തോറ്റതു മൂലം

April 30th, 2012 5:29 pm  

ക്‌നാനായ സ്റ്റാര്‍സ്‌ ക്യാമ്പ്‌ ആരംഭിച്ചു

ക്‌നാനായ സ്റ്റാര്‍സ്‌ ക്യാമ്പ്‌ ആരംഭിച്ചു

തെള്ളകം: ക്‌നാനായ സമുദായത്തിലെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ അതിരൂപതയുടെ കീഴില്‍ രൂപികൃതമായി ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച്‌ ആന്‍ഡ്‌ ട്രെയിനിംഗിന്റെ ഭാഗമായുള്ള ക്‌നാനായ സ്റ്റാര്‍സ്‌ പദ്ധതിയിലെ രണ്ട്‌, മൂന്ന്‌, നാല്‌

April 29th, 2012 4:39 pm  

കണ്ണങ്കര ഹൈസ്‌കൂളിന്‌ അഭിമാനകരമായ വിജയം

കണ്ണങ്കര: എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ കണ്ണങ്കര സെന്റ്‌ മാത്യൂസ്‌ ഹൈസ്‌കൂളിന്‌ ചരിത്ര നേട്ടം. സ്‌കൂളിന്റെ പ്രഥമ ഇംഗ്ലീഷ്‌ മീഡിയം ബാച്ച്‌ നൂറു ശതമാനം വിജയം കൊയ്‌തു. 35 പേരാണ്‌ ഈ വിഭാഗത്തില്‍ പരീക്ഷ എഴുതിയത്‌. മലയാളം മീഡിയം വിഭാഗത്തില്‍ 99 ശതമാനം വിജയം നേടാനും കഴിഞ്ഞു. ഈ വിഭാഗത്തില്‍ 60 വിദ്യാര്‍ഥികള്‍

April 28th, 2012 3:34 pm  

കാലടിപ്പുഴയില്‍ കാണാതായ യുവാവിന്റെ ജഡം കിട്ടി

തൊടുപുഴ: വിനോദയാത്രയ്‌ക്കിടെ കാല്‍വഴുതി കാലടിപ്പുഴയില്‍ വീണ യുവാവിന്റെ ജഡം കിട്ടി. മ്രാല ഇടവക വെളുത്താംമൂട്ടില്‍ മാത്യു – എല്‍സി ദമ്പതികളുടെ മകന്‍ ജോണസന്റെ (26) മൃതദേഹം ഇന്നു പുലര്‍ച്ചെ കാലടിപ്പുഴയുടെ കോടനാട്‌ ഭാഗത്തത്താണ്‌ കണ്ടെത്തിയത്‌. സംസ്‌കാരം മ്രാല സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ പോള്‍സ്‌ പള്ളിയില്‍

April 28th, 2012 2:19 pm  

എസ്‌.എച്ച്‌. മൗണ്ട്‌ സ്‌കൂളിന്‌ നൂറുമേനിയുടെ തിളക്കം

എസ്‌. എച്ച്‌. മൗണ്ട്‌ : നവതിയുടെ നിറവിലേയ്‌ക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്ന കോട്ടയം എസ്‌. എച്ച്‌. മൗണ്ട്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 100 ശതമാനം വിജയം. സാധാരണക്കാരും പാവപ്പെട്ടവരുമായ കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തിന്‌ തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചതില്‍ അധ്യാപകര്‍ക്കും, പി.ടി.എ.യ്‌ക്കും, മുന്‍

April 27th, 2012 4:36 pm  

മരിയഗിരി സ്‌കൂളിന്‌ മുപ്പത്തിയാറാം തവണയും നൂറുമേനി

പീരുമേട്‌ : മരിയഗിരി ഇംഗ്ലീഷ്‌ മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ തുടര്‍ച്ചയായ 36-ാം തവണയും 100 ശതമാനം വിജയം കൈവരിച്ചു. 64 കുട്ടികളില്‍ ആന്‍ മരിയ മാത്യു, ആനി പി. സ്വര്‍ണ്ണാലയ, ജബാ വൈ. എന്നീ കുട്ടികള്‍ എല്ലാ വിഷയത്തിനും എ പ്ലസ്‌ കരസ്ഥമാക്കി. കുട്ടികളുടെയും

April 27th, 2012 4:34 pm  

പന്ന്യാല്‍: തെനംകുഴിയില്‍ ഏബ്രഹാം

പന്ന്യാല്‍: തെനംകുഴിയില്‍ ഏബ്രഹാം (82) നിര്യാതനായി. സംസ്‌കാരം ശനിയാഴ്‌ച (28/04/12) ഉച്ചകഴിഞ്ഞ്‌ 2.30 ന്‌ പന്ന്യാല്‍ സെന്റ്‌ ജൂഡ്‌സ്‌ ദേവാലയത്തില്‍. ഭാര്യ അന്നക്കുട്ടി കിടങ്ങൂര്‍ തോട്ടത്തില്‍ കുടുംബാംഗം. മക്കള്‍: ജോണി (സണ്‍ഡേ സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍, പന്ന്യാല്‍), മേരി, ഫിലിപ്പ്‌, ഡെയ്‌സി, എല്‍സി. മരുമക്കള്‍: ലൈല പൂവത്തുംമൂട്ടില്‍

April 27th, 2012 4:05 pm  

വിനോദയാത്രയ്‌ക്കിടെ കാല്‍വഴുതി വെള്ളത്തില്‍ വീണ്‌ യുവാവിനെ കാണാതായി

തൊടുപുഴ: മ്രാല പള്ളിയില്‍ നിന്നും വിനോദയാത്രയ്‌ക്കു പോയ യുവജനങ്ങളുടെ സംഘത്തില്‍പെട്ട ഒരാളെ ഒഴുക്കില്‍പെട്ട്‌ കാണാതായി. വെളുത്താംമൂട്ടില്‍ മാത്യുവിന്റെ മകന്‍ ജോണ്‍സനെയാണ്‌ (ജോണിക്കുട്ടി – 26) കാണാതായത്‌. കോടനാടിനടുത്ത്‌ പോര്‌ എന്ന സ്ഥലത്തു വച്ച്‌ വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞാണ്‌ സംഭവം. വനമേഖലയില്‍ കാലടിപ്പുഴയിലൂടെ മുട്ടോളം

April 27th, 2012 5:29 am  
« More NewsPrevious News »
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4