‘NEWS INDIA’

പാച്ചിറ പള്ളിയില്‍ തിരുനാള്‍ ഭക്തിനിര്‍ഭരമായി

പാച്ചിറ പള്ളിയില്‍ തിരുനാള്‍ ഭക്തിനിര്‍ഭരമായി

പരുത്തുംപാറ: പാച്ചിറ സെന്റ്‌ മേരീസ്‌ പള്ളിയിലെ തിരുനാള്‍ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ശനിയാഴ്‌ച രാവിലെ പുതിയതായി നിര്‍മിച്ച കൊടിമരത്തിന്റെ വെഞ്ചരിപ്പും, തിരുനാള്‍ കൊടിയേറ്റും വികാരി ഫാ.ഏബ്രഹാം പറമ്പേട്ട്‌ നിര്‍വഹിച്ചു. വൈകുന്നേരം ആറിന്‌ ചോഴിയക്കോട്‌ കപ്പേളയില്‍ വാദ്യമേളങ്ങളും

January 30th, 2012 4:28 pm  

വണ്ണാത്തിക്കാനത്തെ കുരിശു പള്ളി വെഞ്ചരിച്ചു

വണ്ണാത്തിക്കാനത്തെ കുരിശു പള്ളി വെഞ്ചരിച്ചു

രാജപുരം: വിശുദ്ധ സെബസ്‌ത്യാനോസിന്റെ നാമധേയത്തില്‍ രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തിനു കീഴില്‍ വണ്ണാത്തിക്കാനത്ത്‌ നിര്‍മിച്ച കുരിശു പള്ളിയുടെ വെഞ്ചരിപ്പു കര്‍മം കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ നിര്‍വഹിച്ചു. ഫൊറോന വികാരി ഫാ.ജോസ്‌ കടവില്‍ചിറയില്‍

January 30th, 2012 4:06 pm  

മാലക്കല്ലില്‍ സീനിയര്‍ സിറ്റിസണ്‍സ്‌ സംഗമം നടത്തി

മാലക്കല്ലില്‍ സീനിയര്‍ സിറ്റിസണ്‍സ്‌ സംഗമം നടത്തി

മാലക്കല്ല്‌: മലബാര്‍ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ രാജപുരം മേഖലാ സീനിയര്‍ സിറ്റിസണ്‍സ്‌ സംഗമവും, സെമിനാറും മാലക്കല്ല്‌ ലൂര്‍ദ്‌ മാതാ പാരിഷ്‌ ഹാളില്‍ നടത്തി. 60 വയസിനു മുകളില്‍ പ്രായമുള്ള ഇരുനൂറ്റമ്പതോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. കോട്ടയത്തു

January 30th, 2012 2:13 pm  

അവാര്‍ഡ്‌ വേദിയിലും വിനയാന്വിതയായി ദയാബായി

അവാര്‍ഡ്‌ വേദിയിലും വിനയാന്വിതയായി ദയാബായി

കോട്ടയം: ആദിവാസി ക്ഷേമ പ്രവര്‍ത്തനത്തിലൂടെ സാമൂഹ്യസേവനത്തിന്റെ മഹനീയ മാതൃക പകര്‍ന്നു നല്‍കിയ ദയാബായി എന്ന മലയാളി വനിത കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി നല്‍കിയ ഗുഡ്‌ സമരിറ്റന്‍ അവാര്‍ഡിനു ഗ്രാമപ്രദേശങ്ങളില്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന്‌ മാറ്റി

January 30th, 2012 11:00 am  

ഗുഡ്‌ സമരിറ്റന്‍ ദേശീയ അവാര്‍ഡ്‌ ദയാബായിക്ക്‌ സമ്മാനിച്ചു

ഗുഡ്‌ സമരിറ്റന്‍ ദേശീയ അവാര്‍ഡ്‌ ദയാബായിക്ക്‌ സമ്മാനിച്ചു

കോട്ടയം: ആദിവാസിക്ഷേമ പ്രവര്‍ത്തന രംഗത്ത്‌ സ്‌തുത്യര്‍ഹസേവനം നടത്തിവരുന്ന ദയാബായി എന്ന മേഴ്‌സി മാത്യുവിന്‌ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി ദേശീയതലത്തില്‍ ഏര്‍പ്പെടുത്തിയ ഗുഡ്‌ സമരിറ്റന്‍ അവാര്‍ഡ്‌ സമ്മാനിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍

January 30th, 2012 10:53 am  

തോമസ്‌ ചാഴികാടന്‍ വെല്‍ഫെയര്‍ ഫണ്ട്‌ ബോര്‍ഡ്‌ ചെയര്‍മാന്‍

തോമസ്‌ ചാഴികാടന്‍ വെല്‍ഫെയര്‍ ഫണ്ട്‌ ബോര്‍ഡ്‌ ചെയര്‍മാന്‍

കോട്ടയം: കേരള ഷോപ്‌സ്‌ ആന്‍ഡ്‌ കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ്‌ വര്‍ക്കേഴ്‌സ്‌ വെല്‍ഫെയര്‍ ഫണ്ട്‌ ബോര്‍ഡ്‌ ചെയര്‍മാനായി മുന്‍ എം.എല്‍.എ.യും കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ തോമസ്‌ ചാഴികാടന്‍ ചുമതലയേറ്റു. കേരളത്തിലെ വ്യാപാര വാണിജ്യ രംഗത്ത്‌

January 30th, 2012 10:46 am  

ചാമക്കാല: ആട്ടുകുന്നേല്‍ ജോസഫ്‌

ചാമക്കാല: ആട്ടുകുന്നേല്‍ എ.സി. ജോസഫ്‌ (ഏപ്പ്‌ – 98) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്‌ച (30/01/12) ഉചച്‌കഴിഞ്ഞ്‌ മൂന്നിന്‌ സെന്റ്‌ ജോണ്‍സ്‌ പള്ളിയില്‍. ഭാര്യ: നീറിക്കാട്‌ തുരുത്തുവേലില്‍ ഏലിയാമ്മ. മക്കള്‍: എ.ജെ. അലക്‌സാണ്ടര്‍ (ഓട്ടോകാസ്‌റ്റ്‌, ചേര്‍ത്തല), ആനി, ഡെയ്‌സി, ലൂക്കോസ്‌ ജോസഫ്‌ (വെട്ടിക്കാട്ട്‌ പ്ലാസ, നീണ്ടൂര്‍), ജയമോള്‍. മരുമക്കള്‍: മേഴ്‌സി

January 30th, 2012 10:07 am  

കെ.എസ്‌.എസ്‌. എസ്‌ മദ്യവിമുക്ത പദ്ധതിയ്‌ക്ക്‌ തുടക്കമായി

കെ.എസ്‌.എസ്‌. എസ്‌ മദ്യവിമുക്ത പദ്ധതിയ്‌ക്ക്‌ തുടക്കമായി

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയും അഗാപ്പെ മൂവ്‌മെന്റ്‌ ചിക്കാഗോയും സംയുക്തമായി നടപ്പിലാക്കുന്ന മദ്യ വിമുക്ത പദ്ധതിയ്‌ക്ക്‌ തുടക്കമായി. ചേര്‍പ്പുങ്കലില്‍ കെ.എസ്‌.എസ്‌.എസിന്റെ നേതൃത്വത്തില്‍ പണികഴിപ്പിക്കപ്പെട്ട സമരിറ്റന്‍ റിസോഴ്‌സ്‌ സെന്ററില്‍ നടന്ന

January 28th, 2012 10:48 pm  

പാച്ചിറ സെന്റ്‌ മേരീസ്‌ പള്ളിയില്‍ തിരുനാള്‍ കൊടിയേറി

പാച്ചിറ സെന്റ്‌ മേരീസ്‌ പള്ളിയില്‍ തിരുനാള്‍ കൊടിയേറി

പാച്ചിറ: സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ തിരുനാള്‍ കൊടിയേറി. ഇന്ന്‌ (ശനി) രാവിലെ ഏഴു മണിക്ക്‌ പുതിയതായി നിര്‍മിച്ച കൊടിമരത്തിന്റെ വെഞ്ചരിപ്പും, തിരുനാള്‍ കൊടിയേറ്റും വികാരി ഫാ.ഏബ്രഹാം പറമ്പേട്ട്‌ നിര്‍വഹിച്ചു. വൈകുന്നേരം ആറിന്‌ ചോഴിയക്കോട്‌ കപ്പേളയില്‍ വാദ്യമേളങ്ങളും തുടര്‍ന്ന്‌ ലദീഞ്ഞും നടക്കും. ഏഴു മണിക്ക്‌ മെഴുകുതിരി പ്രദക്ഷിണം

January 28th, 2012 1:18 pm  

അവസാന വാദവും കേട്ടു; ഇനി ഈ ജഡ്‌ജി വേദികളില്‍ ഹാജര്‍ !

അവസാന വാദവും കേട്ടു; ഇനി ഈ ജഡ്‌ജി വേദികളില്‍ ഹാജര്‍ !

ന്യൂഡല്‍ഹി: ജസ്‌റ്റിസ്‌ സിറിയക്‌ ജോസഫ്‌ ഇന്നുമുതല്‍ വീണ്ടും മനസ്സുതുറന്നു സംസാരിക്കും. സുപ്രീം കോടതിയില്‍നിന്ന്‌ ഇന്നു വിരമിക്കുമ്പോള്‍, ഭരണഘടന പൗരന്‌ ഉറപ്പു നല്‍കുന്ന മൗലികാവകാശം തനിക്കു തിരിച്ചുകിട്ടുകയാണെന്നു ജഡ്‌ജി പറയുന്നു. ഹൈക്കോടതികളിലും സുപ്രീം കോടതിയിലുമായി

January 28th, 2012 7:09 am  

ചരിത്രത്തിന്റെ വേരുകള്‍ തേടി ഒരു വിനോദയാത്ര

ചരിത്രത്തിന്റെ വേരുകള്‍ തേടി ഒരു വിനോദയാത്ര

തിരുവനന്തപുരം: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ തിരുവനന്തപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 50 പേരടങ്ങുന്ന തിരുവനന്തപുരം ഇടവകാംഗങ്ങള്‍ ക്‌നാനായ ചരിത്രത്തിന്റെ വേരുകള്‍ തേടി കൊടുങ്ങല്ലൂരിലെത്തി. ജനുവരി 14 ശനിയാഴ്‌ച രാവിലെ തിരുവനന്തപുരത്തുനിന്ന്‌ തിരിച്ച്‌ അര്‍ത്തുങ്കല്‍ പള്ളി, കൂനന്‍കുരിശുപള്ളി, കൊടുങ്ങല്ലൂരിലെ സെന്റ്‌ തോമസ്‌ തിരുശേഷിപ്പ്‌ സൂക്ഷിച്ചുവച്ചിട്ടുള്ള ദേവാലയം എന്നീ പുണ്യസ്ഥലങ്ങള്‍

January 28th, 2012 6:22 am  

ദൈവദാസന്‍ മാത്യു മാക്കീല്‍ പിതാവിന്റെ ചരമവാര്‍ഷികം ആചരിച്ചു

ദൈവദാസന്‍ മാത്യു മാക്കീല്‍ പിതാവിന്റെ ചരമവാര്‍ഷികം ആചരിച്ചു

കോട്ടയം: കോട്ടയം രൂപതയുടെ പ്രഥമ മെത്രാനും വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായിരുന്ന ദൈവദാസന്‍ മാത്യു മാക്കീല്‍ പിതാവിന്റെ 98-ാം ചരമവാര്‍ഷികവും ദൈവദാസ പ്രഖ്യാപനത്തിന്റെ മൂന്നാം വാര്‍ഷികവും സംയുക്തമായി കോട്ടയം ഇടയ്‌ക്കാട്ട്‌ ഫൊറോനാ പള്ളിയില്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു. കോട്ടയം അതിരൂപ

January 27th, 2012 11:27 pm  

പാച്ചിറ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ തിരുനാള്‍

പാച്ചിറ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ തിരുനാള്‍

പാച്ചിറ: പാച്ചിറ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ തിരുനാളിന്‌ നാളെ രാവിലെ കൊടിയേറും. പുതുതായി നിര്‍മിച്ച കൊടിമരത്തിന്റെ വെഞ്ചരിപ്പ്‌ നാളെ (28-1-12, ശനി) രാവിലെ 7-ന്‌ വികാരി ഫാ. ഏബ്രഹാം പറമ്പേട്ട്‌ നടത്തും. തുടര്‍ന്ന്‌ കൊടിയേറ്റ്‌, വി. കുര്‍ബാന.    

January 27th, 2012 3:14 pm  

കരിങ്കുന്നം പള്ളിയില്‍ തിരുനാള്‍ കൊടിയേറി

കരിങ്കുന്നം പള്ളിയില്‍ തിരുനാള്‍ കൊടിയേറി

കരിങ്കുന്നം: സെന്റ്‌ അഗസ്റ്റിന്‍സ്‌ ദേവാലയത്തില്‍ വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാള്‍ കൊടിയേറി. ഇന്നു (വെള്ളി) രാവിലെ വികാരി ഫാ.ജേക്കബ്‌ കുറുപ്പനിനകത്ത്‌ കൊടിയേറ്റ്‌ നിര്‍വഹിച്ചു. ഇന്നു വൈകുന്നേരം 4.30 ന്‌ വിശുദ്ധ കുര്‍ബാനയും, ആരാധനയും, നൊവേനയും ഉണ്ടായിരിക്കും

January 27th, 2012 12:44 pm  

കെ.സി.ഡബ്ല്യു.എ ഇടയ്‌ക്കാട്ട്‌ ഫൊറോന പ്രവര്‍ത്തനോദ്‌ഘാടനം നടത്തി

കെ.സി.ഡബ്ല്യു.എ ഇടയ്‌ക്കാട്ട്‌ ഫൊറോന പ്രവര്‍ത്തനോദ്‌ഘാടനം നടത്തി

കോട്ടയം: കെ.സി.ഡബ്ല്യു.എ ഇടയ്‌ക്കാട്ട്‌ ഫൊറോനയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്‌ഘാടനവും റവ. ഡോ. തോമസ്‌ ആദോപ്പിള്ളില്‍ ഇടയ്‌ക്കാട്ട്‌ പള്ളിയില്‍ നിര്‍വഹിച്ചു. ഫൊറോന പ്രസിഡന്റ്‌ ജയിസി ജേക്കബ്‌ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. അതിരൂപതാ പ്രസിഡന്റ്‌ ഡോ. ഷൈനി സ്റ്റീഫന്‍ ആശംസയര്‍പ്പിച്ചു

January 27th, 2012 12:31 pm  
« More NewsPrevious News »
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4