‘NEWS ABROAD’
കെ.സി.വൈ.എല്‍. ഇറ്റലി റീജിയന്‍ പ്രവര്‍ത്തനോദ്‌ഘാടനം
റോം: കെ.സി.വൈ.എല്‍. ഇറ്റലി റീജിയന്‍ 2012-2013 വര്‍ഷത്തെ പ്രവര്‍ത്തനോദ്‌ഘാടനവും, ഏകദിന സെമിനാറും ഏപ്രില്‍ 25 ബുധനാഴ്‌ച Via Ettore Stampini 12 (Valle Aurelia Metro Station) ഹാളില്‍ നടത്തുന്നു. രാവിലെ 11 മണിക്ക് പരിപാടികള്‍ക്ക് തുടക്കം കുറിക്കും.
അയര്‍ലന്‍ഡ് ക്‌നാനായ അസോസിയേഷന്‍ ഈസ്റ്റര്‍ ആഘോഷിച്ചു
ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ക്‌നാനായക്കാര്‍ വിവിധ പരിപാടികളോടെ ഈസ്റ്റര്‍ ആഘോഷിച്ചു. ഏപ്രില്‍ 14 ശനിയാഴ്‌ച താല കില്‍നമന ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ആഘോഷങ്ങള്‍. ഫാ. മാത്യു അറയ്‌ക്കപറമ്പില്‍ വി. കുര്‍ബാനയര്‍പ്പിച്ചു. തുടര്‍ന്നുനടന്ന പൊതുസമ്മേളനത്തില്‍
കേംബ്രിഡ്‌ജില്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ വര്‍ണാഭമായി
കേംബ്രിഡ്‌ജ് : ക്‌നാനായ കാത്തലിക്ക് ആസ്സോസിയേഷന്റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിപുലമായി ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി യു.കെ.കെ.സി.എ. യുടെ പുതിയ സാരഥികള്‍ക്ക് ആവേശകരമായ സ്വീകരണവും നല്‍കി. യൂണിറ്റ് പ്രസിഡന്റ് തോമസ് ജോസഫിന്റെ
കുവൈറ്റില്‍ കുട്ടികള്‍ക്ക് ഏകദിന സെമിനാര്‍ നടത്തുന്നു
കുവൈറ്റ് സിറ്റി : കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ചില്‍ഡ്രന്‍സ് ലീഗായ കെ.സി.സി.എല്‍. മൂന്നാം ക്ലാസു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി ഏകദിന പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 21 ശനിയാഴ്‌ച 9.30 ന് അബ്ബാസിയ ചാച്ചൂസ് ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന
റോമില്‍ വി.പത്താം പീയൂസിന്റെയും, പ. അമ്മയുടെയും തിരുനാള്‍ ആഘോഷിക്കുന്നു
റോം: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ഇറ്റലിയുടെ ആഭിമുഖ്യത്തില്‍ മെയ് ആറിന് വിശുദ്ധ പത്താം പീയൂസിന്റെയും, പരിശുദ്ധ കന്യകാ മറിയത്തിന്റെയും തിരുനാള്‍ സംയുക്തമായി ആഘോഷിക്കുന്നു. കൊര്‍ണേലിയയിലെ സാന്‍ പിയോ ക്വിന്തോ ചര്‍ച്ചില്‍ ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ലദീഞ്ഞോടെ തിരുക്കര്‍മങ്ങള്‍ക്കു തുടക്കമാകും.
ന്യൂയോര്‍ക്കില്‍ എ.കെ.സി.സി ഈസ്റ്റര്‍ ആഘോഷിച്ചു
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി റോക്ക്‌ലാന്‍ഡ് കമ്മ്യൂണിറ്റി സെന്ററില്‍ ഈസ്റ്റര്‍ ആഘോഷിച്ചു. ഫാ. ജയിംസ് പൊങ്ങാനായില്‍, ഫാ. ജോസ് തറയ്‌ക്കല്‍, ഫാ. ജോര്‍ജ് വണ്ടന്നൂര്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. റോയി മറ്റപ്പള്ളി ഗായകസംഘത്തെ നയിച്ചു
ക്‌നാനായ കാത്തലിക് റീജിയന്‍ പ്രീ മാര്യേജ് കോഴ്‌സ് നടത്തുന്നു
ഷിക്കാഗോ : ക്‌നാനായ കാത്തലിക് റീജിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പ്രീ മാര്യേജ് കോഴ്‌സ് നടത്തുന്നു. ക്‌നാനായ കാത്തലിക് റീജിയന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നാല് പ്രാവശ്യം വിവിധ സ്ഥലങ്ങളില്‍വച്ച് പ്രീ മാര്യേജ് കോഴ്‌സ് നടത്താറുണ്ടെന്ന് റീജിയന്‍ ഡയറക്‌ടര്‍ ഫാ. എബ്രഹാം മുത്തോലത്ത് അറിയിച്ചു. വിവാഹ
ബ്രിസ്‌ബെയിനില്‍ ക്‌നാനായ കുരുന്നുകള്‍ക്ക് ആവേശമായി – ഡേ ഔട്ട്
ബ്രിസ്‌ബെയിന്‍: വീടുകളുടെ പരിമിതികളില്‍ നിന്ന് വിശാലമായ കളിസ്ഥലത്തേക്ക് സമപ്രായക്കാരോടൊപ്പം ഒത്തുചേര്‍ന്നപ്പോള്‍ കുട്ടികളില്‍ ആവേശം ജ്വലിച്ചുയരുകയായിരുന്നു. ബ്രിസ്‌ബെയിന്‍ ക്‌നാനായ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച – ഡോ ഔട്ട് –
ക്യൂന്‍സ് മിഷനില്‍ പുതുഞായറാഴ്‌ച തിരുനാള്‍ ആഘോഷിക്കുന്നു
ന്യൂയോര്‍ക്ക് : ക്യൂന്‍സ് ക്‌നാനായ കത്തോലിക്കാ മിഷനില്‍ ഏപ്രില്‍ 15 ന് (പുതുഞായറാഴ്‌ച) വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ആചരിക്കുന്നു. ഫാ. ജോസ് തറയ്‌ക്കലിന്റെ നേതൃത്വത്തില്‍ ആഘോഷപൂര്‍വ്വമായ പാട്ടുകുര്‍ബ്ബാനയും രൂപം എഴുന്നളളിച്ചുവച്ച് ലദീഞ്ഞും നടത്തും.
ഹൂസ്റ്റണ്‍ ക്‌നാനായ പള്ളിയിലെ ഉയിര്‍പ്പുതിരുനാള്‍ അവിസ്‌മരണീയമായി
ഹൂസ്റ്റണ്‍: കുരിശിലേറ്റിയതിന്റെ മൂന്നാംനാള്‍ മരണത്തെ പരാജയപ്പെടുത്തി, അന്ധകാരത്തില്‍ ആണ്ടുപോയ മാനവരാശിക്ക് നിത്യതയുടെ പ്രകാശം ചൊരിഞ്ഞുകൊണ്ട്, ഈശോനാഥന്‍ പുനരുത്ഥാനം ചെയ്‌ത, പ്രത്യാശയുടെ ഉത്സവമായ ഉയിര്‍പ്പുതിരുനാള്‍ ഹൂസ്റ്റണ്‍ സെന്റ് മേരീസ്
ഒര്‍ലാന്‍ഡോ കണ്‍വന്‍ഷനില്‍ ഫൊറോന സംഗമങ്ങളും
ലോസാഞ്ചലസ്: കെ.സി.സി.എന്‍.എ കണ്‍വന്‍ഷനോടനുബന്ധിച്ച് ഫൊറോനതലത്തിലുള്ള സംഗമവും ഒരുക്കുന്നു. അംഗങ്ങള്‍ തമ്മിലുള്ള പരിചയവും സൗഹൃദവും കൂടുതല്‍ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം സംഗമങ്ങള്‍ ഒരുക്കുന്നത്. സംഗമത്തിന്റെ തീയതി, സമയം, കോണ്‍ഫറന്‍സ് ഹാളിലെ റൂം നമ്പര്‍ എന്നിവ പിന്നാലെ അറിയിക്കുന്നതാണ്.
അറ്റ്‌ലാന്റയില്‍ ഈസ്റ്റര്‍ ആഘോഷിച്ചു
അറ്റ്‌ലാന്റ: ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ ഈ വര്‍ഷത്തെ ഈസ്റ്റര്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ശനിയാഴ്‌ച വൈകുന്നേരം 7.30ന് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇടവക വികാരി ഫാ. ഡൊമിനിക് മഠ്‌തതില്‍ കളത്തില്‍, ഫാ. ജോര്‍ജ് MSFS എന്നിവര്‍ ചേര്‍ന്ന് എല്ലാ തിരുക്കര്‍മ്മങ്ങളും ഭക്തിനിര്‍ഭരമാക്കി. നൂറുകണക്കിന്
സാന്‍ അന്റോണിയോയില്‍ ഉയിര്‍പ്പു തിരുനാള്‍ ആഘോഷിച്ചു
സാന്‍ അന്റോണിയോ: സെന്റ് ആന്റണീസ് ക്‌നാനായ പള്ളിയില്‍ മിശിഹായുടെ പീഢാനുഭവവും കുരിശു മരണവും ഉയിര്‍പ്പു തിരുനാളും ഭക്തിപൂര്‍വ്വം ആചരിച്ചു. പെസഹാവ്യാഴാഴ്‌ച വൈകുന്നേരം ആറു മണിക്കു തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. സിജു മുടക്കോടില്‍ മുഖ്യ കര്‍മ്മികത്വം വഹിച്ചു. ഇടവ
പ്രസ്റ്റണില്‍ ക്‌നാനായ സംഗമം ഒരുക്കുന്നു
പ്രസ്റ്റണ്‍: യു.കെ.കെ.സി.എ പ്രസ്റ്റണ്‍ യൂണിറ്റന്റെ ആഭിമുഖ്യത്തില്‍ ക്‌നാനായ സംഗമം ഒരുക്കുന്നു. ഏപ്രില്‍ 28 ശനിയാഴ്‌ച വൈകുന്നേരം ആറു മുതല്‍ പ്രസ്റ്റണിലെ റിബല്‍ട്ടണിലുള്ള സെന്റ് മരിയ ഗൊരേറ്റി ചര്‍ച്ച് ഹാളിലാണ് സംഗമം സംഘടിപ്പിക്കുന്നത്. (St. Maria
ഹൂസ്റ്റണ്‍ ക്‌നാനായ ദൈവാലയത്തിലെ ആദ്യ പെസഹാ ആചരണം ഭക്തിനിര്‍ഭരമായി
ഹൂസ്റ്റണ്‍: യേശുനാഥന്റെ അവസാന അത്താഴത്തിന്റെ പുണ്യസ്‌മരണകള്‍ പുതുക്കിക്കൊണ്ട് പരിശുദ്ധകുര്‍ബാനയുടെയും, പൗരോഹിത്യ ശുശ്രൂഷയുടെയും സ്ഥാപനദിവസവും സ്‌നേഹത്തിന്റെയും ശുശ്രൂഷയുടെയും തിരുനാളുമായ പെസഹാ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക് ഇടവക






