‘NEWS ABROAD’

സ്റ്റെഫാനോസിന്റെ വാര്‍ഷികം ദുബായില്‍ നടത്തി

സ്റ്റെഫാനോസിന്റെ വാര്‍ഷികം ദുബായില്‍ നടത്തി

ദുബായ്‌: ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ – സ്റ്റെഫാനോസിന്റെ – പത്താം വാര്‍ഷിക ആഘോഷം ദുബായ്‌ ഖിസൈസ്‌ വെസ്റ്റ്‌ മിന്‍സ്റ്റര്‍ സ്‌കൂളില്‍ നടത്തി. അലുംനി പ്രസിഡന്റ്‌ അനില്‍ കുമാര്‍ പി.എസ്‌. അധ്യക്ഷത വഹിച്ചു. കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. ഫ്രാന്‍സീസ്‌ സിറിയക്‌ സമ്മേളനം

May 3rd, 2012 4:16 pm  

യു.കെയില്‍ കോട്ടയം അതിരൂപതാംഗങ്ങളുടെ പ്രാര്‍ഥനാ കൂട്ടായ്‌മ

ബ്രാഡ്‌ഫോര്‍ഡ്‌: സഭാ പാരമ്പര്യത്തില്‍ നിലനിന്നു കൊണ്ട്‌ ക്രിസ്‌തുവിന്റെ പ്രബോധനങ്ങളെ പ്രഘോഷിക്കുവാനും, വിശ്വാസത്തില്‍ ഐക്യവും, സാര്‍വത്രിക സഭയുടെ ഘടനയും നിലനിറുത്തിക്കൊണ്ട്‌ കോട്ടയം അതിരൂപതാംഗങ്ങളുടെ പ്രാര്‍ഥനാ കൂട്ടായ്‌മയ്‌ക്ക്‌ തുടക്കം കുറിക്കുന്നു. പരിശുദ്ധാത്മാഭിഷേകത്താല്‍ ദൈവിക

May 3rd, 2012 4:11 pm  

ബിര്‍മിംഗ്‌ഹാമില്‍ ഈസ്റ്റര്‍ ആഘോഷം വര്‍ണാഭമായി

ബിര്‍മിംഗ്‌ഹാമില്‍ ഈസ്റ്റര്‍ ആഘോഷം വര്‍ണാഭമായി

ബിര്‍മിംഗ്‌ഹാം: സമുദായ ചരിത്രവും വിശ്വാസപാരമ്പര്യങ്ങളും പുതിയ തലമുറയ്‌ക്ക്‌ വ്യക്തമായി പകര്‍ന്നുനല്‍കുവാന്‍ മാതാപിതാക്കള്‍ക്ക്‌ കടപ്പാട്‌ ഉണ്ടെന്നും പുതിയ തലമുറയുടെ വളര്‍ച്ചയും ഉയര്‍ച്ചയും നമ്മുടെ പ്രഖ്യാപിത ലക്ഷ്യമായി മാറണമെന്നും യു.കെ.കെ.സി.എ പ്രസഡിന്‌റ്‌ ലേവി പടപുരയ്‌ക്കല്‍ ആഹ്വാനം ചെയ്‌തു. ബിര്‍മിഗ്‌ഹാം യൂണിറ്റിന്റെ ഈസ്റ്റര്‍ ആഘോഷവേളയില്‍ ആശംസ അര്‍പ്പിക്കുകയായിരുന്നു

May 1st, 2012 5:45 am  

ക്‌നാനായ പെണ്‍കുട്ടി എവറസ്റ്റ്‌ ബേസ്‌ ക്യാമ്പ്‌ കീഴടക്കി

ക്‌നാനായ പെണ്‍കുട്ടി എവറസ്റ്റ്‌ ബേസ്‌ ക്യാമ്പ്‌ കീഴടക്കി

കവന്‍ട്രി: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്‌റ്റിന്റെ ബേസ്‌ക്യാമ്പ്‌ കീഴടക്കിയ ക്‌നാനായ പെണ്‍കുട്ടി ക്‌നാനായ സമൂഹത്തിന്‌ അഭിമാനം പകരുന്നു. സ്വാന്‍സിയിലെ ബിഷപ്‌ വോഗന്‍ കോമ്പ്രഹന്‍സീവ്‌ സ്‌കൂളിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയായ അനന്യ ജോര്‍ജ്‌ മൂലേപറമ്പിലാണ്‌ ഈ കൊച്ചുമിടുക്കി. ബ്രിട്ടനില്‍

April 29th, 2012 4:35 pm  

യു.കെ.കെ.സി.എ. കണ്‍വന്‍ഷന്‍; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

വൂസ്റ്റര്‍ഷെയര്‍: മാല്‍വണ്‍ ഹില്‍സിലെ ക്‌നായി തൊമ്മന്‍ നഗറില്‍ ജൂണ്‍ മുപ്പതിനു നടക്കുന്ന പതിനൊന്നാമത്‌ യു.കെ.കെ.സി.എ. കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കെ.സി.സി. അതിരൂപതാ പ്രസിഡന്റ്‌ പ്രൊഫ. ജോയി മുപ്രാപ്പള്ളി, ഡയസ്‌പറ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ നെല്ലാമറ്റം,

April 28th, 2012 3:18 pm  

കെ.സി.എസ്‌. ഡിട്രോയിറ്റ്‌ – വിന്‍ഡ്‌സര്‍ ഈസ്റ്റര്‍ ആഘോഷിച്ചു

കെ.സി.എസ്‌. ഡിട്രോയിറ്റ്‌ – വിന്‍ഡ്‌സര്‍ ഈസ്റ്റര്‍ ആഘോഷിച്ചു

ഡിട്രോയിറ്റ്‌ : കെ.സി.എസ്‌. ഡിട്രോയിറ്റ്‌ – വിന്‍ഡ്‌സറിന്റെ ആഭിമുഖ്യത്തില്‍ ഫാമിംഗ്‌ടണ്‍ ഹില്‍സിലുളള ചാലറ്റ്‌ ഹാളില്‍ ഈസ്റ്റര്‍ ആഘോഷിച്ചു. കിഡ്‌സ്‌ ക്ലബ്ബ്‌ കോ ഓര്‍ഡിനേറ്റര്‍ സിമി തൈമാലിന്റെ നേതൃത്വത്തില്‍ കൊച്ചു കുട്ടികള്‍ക്കായി നടത്തിയ ഈസ്റ്റര്‍ എഗ്‌ ഹണ്ടോടു കൂടിയാണ്‌ പരിപാടികള്‍ ആരംഭിച്ചത്‌

April 27th, 2012 3:26 pm  

കാര്‍ഡിഫില്‍ കുമരകം സംഗമം ശനിയാഴ്‌ച

കാര്‍ഡിഫ്‌: യു.കെയിലേക്കു കുടിയേറിയ കുമരകംകാരുടെ സംഗമത്തിന്‌ കാര്‍ഡിഫ്‌ ഒരുങ്ങി. ശനിയാഴ്‌ച രാവിലെ പത്തു മണിക്ക്‌ സംഗമത്തിനു തുടക്കമാകും. Venue – 75 NORTH WALK ROAD, BARRY, CARDIFF, CF 62 8 BX. ലിറ്റില്‍ ഏഞ്ചല്‍സും, കമരകം ഓര്‍ക്കസ്‌ട്രയും, യു.കെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്മാരും

April 27th, 2012 1:57 pm  

കവന്‍ട്രി & വാര്‍വിക്‌ഷയറില്‍ ഈസ്റ്റര്‍ ആഘോഷം മെയ്‌ 5 ന്‌

കവന്‍ട്രി : യു.കെ.കെ.സി.എ. കവന്‍ട്രി & വാര്‍വിക്‌ഷയര്‍ യൂണിറ്റിന്റെ ഈസ്റ്റര്‍ ആഘോഷങ്ങളും, യു.കെ.കെ.സി.എ. യുടെ പുതിയ ഭാരവാഹികള്‍ക്കുള്ള സ്വീകരണവും മെയ്‌ അഞ്ചിന്‌ നടത്തും. ഷില്‍ട്ടണ്‍ വില്ലേജ്‌ ഹാളില്‍ വൈകുന്നേരം 3.30 മുതല്‍ രാത്രി 10 മണിവരെയാണ്‌ ചടങ്ങ്‌ ക്രമീകരിച്ചിരിക്കുന്നത്‌. വിശുദ്ധ കുര്‍ബ്ബാനയോടെ

April 27th, 2012 11:53 am  

ഡിട്രോയിറ്റ്‌ ക്‌നാനായ പള്ളിയില്‍ ജാഗരണ പ്രാര്‍ഥന നടത്തുന്നു

ഡിട്രോയിറ്റ്‌: സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ ജാഗരണ പ്രാര്‍ഥന നടത്തുന്നു. എല്ലാ ആദ്യ വെള്ളിയാഴ്‌ചകളിലും നടത്തുന്ന പ്രാര്‍ഥന രാത്രി ഏഴിന്‌ ആരംഭിച്ച്‌ രാത്രി 12 മണിക്ക്‌ സമാപിക്കുന്ന വിധത്തിലാണ്‌ ക്രമീകരിച്ചിരിക്കുന്നതെന്ന്‌ വികാരി ഫാ.മാത്യു മേലേടം അറിയിച്ചു. ആദ്യ പ്രാര്‍ഥന മെയ്‌ 4 വെള്ളിയാഴ്‌ച നടക്കും. സന്ധ്യാ

April 26th, 2012 9:29 am  

ബര്‍മിംഗ്‌ഹാമില്‍ ഈസ്‌റ്റര്‍ ആഘോഷം ശനിയാഴ്‌ച

ബര്‍മിംഗ്‌ഹാം: യു.കെ.കെ.സി.എ ബര്‍മിംഗ്‌ഹാം യൂണിറ്റിന്റെ ഈസ്‌റ്റര്‍ ആഘോഷവും, യു.കെ.കെ.സി.എ ഭാരവാഹികള്‍ക്കുള്ള സ്വീകരണവും ശനിയാഴ്‌ച സട്ടണ്‍ കോള്‍ഡ്‌ഫീല്‍ഡിലുള്ള ഫെലോഷിപ്പ്‌ ഹാളില്‍ സംഘടിപ്പിക്കും. രാവിലെ 9.30 ന്‌ ഫാ.ഷാജു കാഞ്ഞിരംപാറയില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെ ചടങ്ങുകള്‍ക്ക്‌ തുടക്കമാകും. ദിവ്യബലിക്കു

April 26th, 2012 7:01 am  

സ്വാന്‍സി ക്‌നാനായ കാത്തലിക്‌ അസോ. കുടുംബസംഗമം 28 ന്‌

സ്വാന്‍സി: യു.കെ.കെ.സി.എ.യുടെ വെയില്‍സിലെ പ്രഥമ യൂണിറ്റായ സ്വാന്‍സി ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ കുടുംബസംഗമം ഏപ്രില്‍ 28 ന്‌ ബ്രക്കണിലുള്ള ഫാം ഹൗസില്‍ നടത്തും. അന്നുച്ചകഴിഞ്ഞ്‌ രണ്ടു മണിക്ക്‌ തുടങ്ങുന്ന സംഗമത്തിന്‌, വെയില്‍സിലെ പ്രസിദ്ധമായ ബ്രക്കണ്‍ നാഷണല്‍ പാര്‍ക്ക്‌ സന്ദര്‍ശനത്തോടെയാണ്‌

April 26th, 2012 6:38 am  

യു.കെ.കെ.സി.വൈ.എല്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ ഉജ്വല അനുഭവമായി

യു.കെ.കെ.സി.വൈ.എല്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ ഉജ്വല അനുഭവമായി

ബര്‍മിംഗ്‌ഹാം: യു.കെ. ക്‌നാനായ കാത്തലിക്‌ യൂത്ത്‌ ലീഗിന്റെ രണ്ടാമത്‌ കണ്‍വന്‍ഷന്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. യു.കെ.കെ.സി.വൈ.എല്‍ നാഷണല്‍ ചാപ്ലയിന്‍ ഫാ. സജി മലയില്‍പുത്തന്‍പുരയിലിന്റെ 17-ാമത്‌ പൗരോഹിത്യവാര്‍ഷികവും തദവസരത്തില്‍ നടത്തുകയുണ്ടായി. യു.കെയുടെ വിവിധ ഭാഗങ്ങളില്‍നിന്നും

April 25th, 2012 11:37 am  

ക്യൂന്‍സ്‌ മിഷനില്‍ വിശുദ്ധ എസ്‌തപ്പാനോസിന്റെ തിരുനാള്‍ ആഘോഷിക്കുന്നു

ന്യൂയോര്‍ക്ക്‌: ക്‌നാനായ കാത്തലിക്‌ മിഷനില്‍ മെയ്‌ 11, 12, 13 തീയതികളില്‍ വിശുദ്ധ എസ്‌തപ്പാനോസിന്റെ തിരുനാള്‍ ആഘോഷിക്കുന്നു. മെയ്‌ 11 വെള്ളിയാഴ്‌ച വൈകുന്നേരം 6.30 ന്‌ കൊടിയേറ്റ്‌. തുടര്‍ന്ന്‌ നൊവേനയും വേസ്‌പരയും. മെയ്‌ 12 ശനിയാഴ്‌ച വൈകുന്നേരം 6.30 ന്‌ ലദീഞ്ഞ്‌, വിശുദ്ധ കുര്‍ബാന, തുടര്‍ന്ന്‌ ഗാനമേള. മെയ്‌ 13 ഞായറാഴ്‌ച 3.30 ന്‌

April 24th, 2012 1:38 pm  

യു.കെ.കെ.സി.എ ഷെഫീല്‍ഡ്‌ യൂണിറ്റിന്റെ ഈസ്റ്റര്‍ ആഘോഷം 28 ന്‌

ഷെഫീല്‍ഡ്‌: യുണൈറ്റഡ്‌ കിംഗ്‌ഡം ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ (യു.കെ.കെ.സി.എ) ഷെഫീല്‍ഡ്‌ യൂണിറ്റ്‌ ഈസ്റ്റര്‍ ആഘോഷം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 28 ശനിയാഴ്‌ച റോത്തര്‍ഹാമിലെ ഹെറിംഗ്‌ത്രോപ്പിലുള്ള സെന്റ്‌ കുത്‌ബര്‍ട്‌സ്‌ ചര്‍ച്ച്‌ ഹാളിലാണ്‌ (St.Cuthberts church hall,Herringthorpe,Rotherham. S60 4BL

April 24th, 2012 1:33 pm  

താരകലാമലാ ഹൂസ്റ്റണില്‍ ഉജ്ജ്വല വിജയം

താരകലാമലാ ഹൂസ്റ്റണില്‍ ഉജ്ജ്വല വിജയം

ഹൂസ്റ്റണ്‍: സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ദൈവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം സ്റ്റാഫോര്‍ഡ്‌ സിവിക്‌ സെന്ററില്‍ നടത്തിയ മെഗാഷോ `താരകലാമാല’ വന്‍ വിജയമായ കലാപരിപാടിയുടെ ഔപചാരിക ഉദ്‌ഘാടനം ഇടവക വികാരി ഫാ. ജോസ്‌ ഇല്ലിക്കുന്നുംപുറത്ത്‌, ട്രസ്റ്റിമാരായ

April 23rd, 2012 3:00 pm  
« More NewsPrevious News »
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4