‘NEWS ABROAD’

സാന്‍ അന്റോണിയോ ക്‌നാനായ പള്ളിയില്‍ “വചനാമൃതം 2012 ”

സാന്‍ അന്റോണിയോ: ക്‌നാനായ കാത്തലിക്‌ പള്ളിയിലെ വാര്‍ഷികധ്യാനം മാര്‍ച്ച്‌ 2,3,4, തീയതികളില്‍ നടത്തപ്പെടുന്നു. പ്രശസ്‌ത ധ്യാനഗുരു ഫാ. സജി പിണര്‍ക്കയിലിന്റെയും (ഷിക്കാഗോ), ബ്രദര്‍ മാത്യുവിന്റേയും (മാത്തച്ചനങ്കിള്‍) നേതൃത്വത്തില്‍ നടത്തപ്പെടുന്ന ധ്യാനത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക വിഭാഗം

January 26th, 2012 4:30 pm  

യു.കെ.കെ.സി.എ ഹോര്‍ഷം – ഹേവാര്‍ഡ്‌സ്‌ ഹൂത്ത്‌ യൂണിറ്റില്‍ ക്രിസമസ്‌ – പുതുവത്സര ആഘോഷം

യു.കെ.കെ.സി.എ ഹോര്‍ഷം – ഹേവാര്‍ഡ്‌സ്‌ ഹൂത്ത്‌ യൂണിറ്റില്‍ ക്രിസമസ്‌ – പുതുവത്സര ആഘോഷം

ഹോര്‍ഷം: യുകെ.കെ.സി.എ യുടെ പുതിയ യൂണിറ്റായ ഹോര്‍ം – ഹേവാര്‍ഡ്‌സ്‌ ഹീത്ത്‌ യൂണിറ്റിന്‍രെ ക്രിസ്‌മസ്‌ – പുതുവത്സര ആഘോഷവും യൂണിറ്റിന്‍യും, കെ.സി.വൈ.എല്‍ യൂണിറ്റിന്റെയും ഉദ്‌ഘാടനവും സംയുക്തമായി നടത്തി. ഹോര്‍ഷം യൂണിറ്റാണ്‌ നേരത്തെ ഉണ്ടായിരുന്നത്‌. ഹേവാര്‍ഡ്‌ ഹീത്തും കൂടി ചേര്‍ത്ത്‌ യൂണിറ്റ്‌

January 26th, 2012 4:13 pm  

ഷിക്കാഗോ സെന്റ്‌ മേരിസില്‍ വി. സെബസ്‌ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു

ഷിക്കാഗോ സെന്റ്‌ മേരിസില്‍ വി. സെബസ്‌ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു

ഷിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ്‌ സെന്റ്‌ മേരിസ്‌ ക്‌നാനായ കത്തോലിക്കാ ദേവലായത്തില്‍ വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാള്‍ ജനുവരി 22 ഞായറാഴ്‌ച ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. മൂന്നാം നൂറ്റാണ്ടില്‍ ക്രിസ്‌തുമത വിശ്വാസികളെ നിഷ്‌കരുണം കൊന്നൊടുക്കിയ റോമന്‍ ചക്രവര്‍ത്തിമാരുടെ കീഴില്‍ പട്ടാളക്കാരനായി സേവനമനുഷ്‌ഠിച്ച്‌, ക്രിസ്‌തീയ വിശ്വാസികളെ

January 24th, 2012 5:31 pm  

മാര്‍ ജോസഫ്‌ പണ്ടാരശേരിലിന്‌ മസ്‌കറ്റില്‍ ഊഷ്‌മള സ്വീകരണം

മാര്‍ ജോസഫ്‌ പണ്ടാരശേരിലിന്‌ മസ്‌കറ്റില്‍ ഊഷ്‌മള സ്വീകരണം

മസ്‌കറ്റ്‌: ത്രിദിന സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരിലിന്‌ ഇവിടുത്തെ ക്‌നാനായ സമൂഹം ഊഷ്‌മള സ്വീകരണം നല്‍കി. കെ.സി.സി ഒമാന്‍ ഒരുക്കിയ ക്രിസ്‌മ്‌സ്‌ – പുതുവത്സര ആഘോഷത്തോടനുബന്ധിച്ചാണ്‌ മാര്‍ ജോസഫ്‌ പണ്ടാരശേരലിന്‌ സ്വീകരണം ഒരുക്കിയത്‌. മസ്‌കറ്റ്‌ ഇന്റര്‍നാഷണല്‍

January 23rd, 2012 6:11 pm  

അഗാപ്പെ സമരിറ്റന്‍ അവാര്‍ഡ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിതരണം ചെയ്യും

ഷിക്കാഗോ: കോട്ടയം സേക്രഡ്‌ ഹാര്‍ട്ട്‌, സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ഇടവകകളുടെ സാമൂഹ്യസേവന വിഭാഗമായ അഗാപ്പെ മൂവ്‌മെന്റ്‌ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി (കെ.എസ്‌.എസ്‌.എസ്‌.) മുഖേന ഇന്ത്യയിലെ ഏറ്റവും മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള സമരിറ്റന്‍ അവാര്‍ഡ്‌

January 21st, 2012 5:24 pm  

ഷിക്കാഗോ സേക്രഡ്‌ ഹാര്‍ട്ട്‌ പള്ളിയില്‍ ബൈബിള്‍ ക്വിസ്‌ മത്സരം

ഷിക്കാഗോ സേക്രഡ്‌ ഹാര്‍ട്ട്‌ പള്ളിയില്‍ ബൈബിള്‍ ക്വിസ്‌ മത്സരം

ഷിക്കാഗോ: സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ജനുവരി എട്ടിന്‌ ബൈബിള്‍ ക്വിസ്‌ മത്സരം നടത്തി. മതബോധനത്തോടൊപ്പം ബൈബിള്‍ വായനയ്‌ക്കും പഠനത്തിനും പ്രാധാന്യം നല്‌കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. എലമെന്ററി, മിഡില്‍ സ്‌കൂള്‍ എന്നീ

January 20th, 2012 2:32 pm  

കുവൈറ്റ്‌ ക്‌നാനായ കള്‍ച്ചറല്‍ അസോ. ക്രിസ്‌മസ്‌ – പുതുവത്സരം ആഘോഷിച്ചു

കുവൈറ്റ്‌ ക്‌നാനായ കള്‍ച്ചറല്‍ അസോ. ക്രിസ്‌മസ്‌ – പുതുവത്സരം ആഘോഷിച്ചു

കുവൈറ്റ്‌ സിറ്റി: കുവൈറ്റ്‌ ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്‌മസ്‌ – പുതുവത്സര ആഘോഷം വര്‍ണാഭമായി സംഘടിപ്പിച്ചു. ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളില്‍ നടന്ന ആഘോഷങ്ങള്‍ ഏവര്‍ക്കും അവിസ്‌മരണീയ അനുഭവമായി. വിവിധ പ്രാര്‍ഥന ഗ്രൂപ്പുകളുടെ കരോള്‍ഗാന മത്സരത്തോടെയാണ്‌

January 19th, 2012 4:28 pm  

ഹൂസ്റ്റണ്‍ പള്ളിയുടെ ഫണ്ട്‌ റെയ്‌സിംഗ്‌ പ്രോഗ്രാമിന്റെ കിക്കോഫ്‌ നടത്തി

ഹൂസ്റ്റണ്‍ പള്ളിയുടെ ഫണ്ട്‌ റെയ്‌സിംഗ്‌ പ്രോഗ്രാമിന്റെ കിക്കോഫ്‌ നടത്തി

ഹൂസ്റ്റണ്‍: സെന്റ്‌ മേരിസ്‌ ക്‌നാനായ കാത്തലിക്‌ ചര്‍ച്ചിന്റെ ധനശേഖരണാര്‍ത്ഥം പ്രശസ്‌ത കൊമേഡിയനും, അഭിനേതാവും, മിമിക്രി കലാകാരനും, ഏഷ്യനെറ്റില്‍ “സാജു കൊമേഡിയന്‍ സ്‌പീക്കിംഗ്‌ ” എന്ന ഹാസ്യപരിപാടിയുടെ അവതാരകനുമായ സാജു കൊടിയന്‍

January 19th, 2012 12:34 pm  

ഹൂസ്‌റ്റണ്‍ ക്‌നാനായ പള്ളിയില്‍ ദിവ്യകാരുണ്യ അനുഭവ ധ്യാനം ഒരുക്കുന്നു

ഹൂസ്‌റ്റണ്‍ ക്‌നാനായ പള്ളിയില്‍ ദിവ്യകാരുണ്യ അനുഭവ ധ്യാനം ഒരുക്കുന്നു

ഹൂസ്റ്റണ്‍: സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ പള്ളിയില്‍ മാര്‍ച്ച്‌ 9, 10, 11, 12 തീയതികളില്‍ ദിവ്യകാരുണ്യ അനുഭവ ധ്യാനം ഒരുക്കുന്നു. Thy Kingdom ടീമിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ധ്യാനത്തില്‍ കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും പ്രത്യേക വിഭാഗം ഒരുക്കിയിരിക്കുന്നതിനോടൊപ്പം, കൗണ്‍സിലിംഗിനും, കുമ്പസാരത്തിനും

January 18th, 2012 3:06 pm  

ഷിക്കാഗോ കെ.സി.എസ്‌ ലെയ്‌സണ്‍ ബോര്‍ഡിന്‌ പുതിയ നേതൃത്വം

ഷിക്കാഗോ കെ.സി.എസ്‌ ലെയ്‌സണ്‍ ബോര്‍ഡിന്‌ പുതിയ നേതൃത്വം

ഷിക്കാഗോ: ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ ലെയ്‌സണ്‍ ബോര്‍ഡിലേക്ക്‌ പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു. കെ.സി.എസിന്റെ അംഗങ്ങളെ തീരുമാനിക്കുക, സംഘടനയില്‍ ഏതെങ്കിലും തരത്തിലുള്ള തെരഞ്ഞെടുപ്പുകള്‍ ആവശ്യമായി വന്നാല്‍ അത്‌ നടപ്പിലാക്കുക,

January 18th, 2012 12:19 pm  

ആത്മീയ നിറവോടെ ബര്‍മിങ്‌ഹാമില്‍ രണ്ടാം ശനിയാഴ്‌ച കണ്‍വന്‍ഷന്‍

ആത്മീയ നിറവോടെ ബര്‍മിങ്‌ഹാമില്‍ രണ്ടാം ശനിയാഴ്‌ച കണ്‍വന്‍ഷന്‍

ബര്‍മിങ്‌ഹാം: പ്രവാസി വിശ്വാസകിളുടെ വലിയ കൂട്ടായ്‌മയായിരുന്നു അത്‌. രണ്ടാം ശനിയാഴ്‌ച കണ്‍വന്‍ഷവനില്‍ പങ്കെടുത്ത്‌ ആത്മീയ നിറവു നേടാന്‍ മൂവായിരത്തി അഞ്ഞൂറിലധികം വരുന്ന വിശ്വാസികലാണ്‌ ബര്‍മിങ്‌ഹാമില്‍ എത്തിയിത്‌. ഇതില്‍ ആയിരത്തിലധികം പേര്‍ കുട്ടികളായിരുന്നു എന്നുള്ളതും ശ്രദ്ധേയമായി. രാവിലെ 9.30ന്‌

January 16th, 2012 4:04 pm  

സേക്രഡ്‌ ഹാര്‍ട്ട്‌ ഇടവകയില്‍ വി. എസ്‌തപ്പാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു

സേക്രഡ്‌ ഹാര്‍ട്ട്‌ ഇടവകയില്‍ വി. എസ്‌തപ്പാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു

താമ്പ: കൃപാവരവും ശക്തിയുംകൊണ്ട്‌ നിറഞ്ഞ്‌ പല അത്ഭുതങ്ങളും അടയാളങ്ങളും ജനമധ്യത്തില്‍ പ്രവര്‍ത്തിച്ച തിരുസഭയുടെ ആദ്യത്തെ രക്തസാക്ഷിയായ വിശുദ്ധ എസ്‌തപ്പാനോസ്‌ സഹദായുടെ തിരുനാള്‍ താമ്പ സേക്രഡ്‌ ഹാര്‍ട്ട്‌ ദേവാലയത്തില്‍ ജനുവരി 7, 8 തീയതികളില്‍ ഭക്തിപൂര്‍വം

January 16th, 2012 3:33 pm  

കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

താമ്പാ: അടുത്ത ജൂലൈ 26 മുതല്‍ 29 വരെ ഒര്‍ലാന്‍ഡോയിലുള്ള റോസന്‍ ഷിങ്കിള്‍ ക്രീക്കില്‍ വച്ച്‌ നടക്കുന്ന ക്‌നാനായ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റ്‌്‌ – convention.kccna.com. രജിസ്‌ട്രേഷന്‍ കമ്മിറ്റിയുടെ ചുമതല കെ.സി.സി.എന്‍.എ. ജോയിന്റ്‌ സെക്രട്ടറി നോയല്‍ ചാരാത്തിനാണ്‌. ചെയര്‍പേഴ്‌സണ്‍ ജോബി കൊച്ചുപറമ്പിലും

January 16th, 2012 3:26 pm  

മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ മസ്‌കറ്റ്‌ സന്ദര്‍ശിക്കുന്നു

മസ്‌കറ്റ്‌: കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ ജനവരു 18 മുതല്‍ 20 വരെ മസ്‌കറ്റ്‌ സന്ദര്‍ശിക്കും. 18 നു രാവിലെ പത്തു മണിക്ക്‌ മസ്‌കറ്റിലെത്തുന്ന മാര്‍ പണ്ടാരശേരലിന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നു മണിക്ക്‌ അല്‍ മാസ ഹാളില്‍ കെ.സി.സി ഒമാന്‍ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ഊഷ്‌മള സ്വീകരണം നല്‍കും. ഒമാനിലെ

January 16th, 2012 3:11 pm  

ഷെഫീല്‍ഡില്‍ ക്രിസ്‌മസ്‌ – പുതുവത്സര ആഘോഷം ജനുവരി 21 ന്‌

ഷെഫീല്‍ഡ്‌: ക്‌നാനായ കാത്തലിക്‌ അസേസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്‌മസ്‌ – പുതുവത്സര ആഘോഷം വിപുലമായ തോതില്‍ സംഘടിപ്പിക്കുന്നു. ജനുവരി 21 ശനിയാഴ്‌ച രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലു മണി വരെയാണ്‌ ആഘോഷം ക്രമീകരിച്ചിരിക്കുന്നത്‌

January 16th, 2012 11:12 am  
« More NewsPrevious News »
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4