‘GENERAL’

ആത്മീയ ഉണര്‍വ്‌ പകര്‍ന്ന പ്രാര്‍ഥനാ ദിനം

അറ്റലാന്റ: ജോര്‍ജിയയിലെ ക്‌നാനായ സമൂഹത്തിലെ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ ദിനം ആത്മീയ ഉണര്‍വിന്റെ പുതിയ തലങ്ങളിലേക്കുള്ള യാത്രയായി പരിണമിച്ചു. ഫെബ്രുവരി 28 ഞായറാഴ്‌ച മുതിര്‍ന്നവരും ഇളംതലമുറയും ഒരുമിച്ച്‌ പ്രാര്‍ഥനയ്‌ക്കായി മാറ്റിവച്ചു കൊണ്ട്‌ തങ്ങളുടെ ആത്മീയ ജീവിതം കൂടുതല്‍ സമ്പന്നമാക്കാന്‍

March 3rd, 2010 4:55 pm  

ജീസസ്‌ ഓഫ്‌ നസ്രത്ത്‌ പാഷന്‍ പ്ലേ ദര്‍ശിക്കാന്‍ തീര്‍ഥയാത്ര

ജീസസ്‌ ഓഫ്‌ നസ്രത്ത്‌ പാഷന്‍ പ്ലേ ദര്‍ശിക്കാന്‍ തീര്‍ഥയാത്ര

ഷിക്കാഗോ: ഷിക്കാഗോ സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ കാത്തലിക്‌ ഇടവകയുടേയും, സെന്റ്‌ മേരീസ്‌ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ ഇന്ത്യയാനിയില്‍ നടക്കുന്ന പാഷന്‍ പ്ലേ ദര്‍ശിക്കാന്‍ തീര്‍ഥയാത്ര നടത്തുന്നു. ജീസസ്‌ ഓഫ്‌ നസ്രത്ത്‌ എന്ന പേരില്‍ മാര്‍ച്ച്‌ 20-ാം തീയതി ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30 നു നടക്കുന്ന പാഷന്‍ പ്ലേയിലാണ്‌

February 26th, 2010 12:05 pm  

യു.കെ.കെ.സി.എ ലിവര്‍പൂള്‍ യൂണിറ്റിന്‌ പുതിയ നേതൃത്വം

യു.കെ.കെ.സി.എ ലിവര്‍പൂള്‍ യൂണിറ്റിന്‌ പുതിയ നേതൃത്വം

ലിവര്‍പൂളിലെ ക്‌നാനായ കാത്തലിക്‌ സമൂഹം ഓള്‍ സെയിന്റ്‌സ്‌ ചര്‍ച്ച്‌ ഹാളില്‍ മധുരമൂറുന്ന സ്‌മരണകളുമായി വീണ്ടും ഒത്തുചേര്‍ന്നു. പാട്ടും ഡാന്‍സും കൂട്ടായ്‌മയ്‌ക്ക്‌ ഹൃദ്യമായ അനുഭവമായി. ജോമോന്‍ കുന്നത്തിന്റെ കീഴില്‍ ആറുമാസത്തെ പരിശീലനം നേടിയ 24 കുട്ടികളുടെ മാര്‍ഗംകളി

February 24th, 2010 3:15 pm  

കരിങ്കുന്നം വോളി: കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌ ജേതാക്കള്‍

തൊടുപുഴ: എന്‍.കെ.ലൂക്കോസ്‌ മെേെമ്മാറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ കെ.എസ്‌.ഇ.ബി തിരുവനന്തപുരത്തെ പരാജയപ്പെടുത്തി കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌ പുരുഷവിഭാഗം ജേതാക്കളായി. വനിതാവിഭാഗത്തില്‍ നടന്ന മത്സരത്തില്‍ അല്‍ഫോന്‍സാ കോളജ്‌ പാലാ ഒന്നാംസ്ഥാനവും ഇരിങ്ങാലക്കുട സെന്റ്‌ ജോസഫ്‌സ്‌ കോളജ്‌ രണ്ടാംസ്ഥാനവും നേടി. സിനിമാതാരം ജഗതി ശ്രീകുമാര്‍

January 17th, 2010 5:30 am  

പീറ്റര്‍ കൂന്തമറ്റം മംഗലാപുരം വിമാനത്താവള ഡയറക്‌ടര്‍

പീറ്റര്‍ കൂന്തമറ്റം മംഗലാപുരം വിമാനത്താവള ഡയറക്‌ടര്‍

തിരുവനന്തപുരം: മംഗലാപുരം വിമാനത്താവള ഡയറക്‌ടറായി ക്‌നാനായക്കാരനും തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ട്രാഫിക്‌ കണ്‍ട്രോള്‍ ജോയിന്റ്‌ ജനറല്‍ മാനേജരുമായ പീറ്റര്‍ എ. കൂന്തമറ്റം നിയമിതനായി. വിദേശ വിമാന സര്‍വീസുകള്‍ ആരംഭിച്ചതിനെ തുടര്‍ന്ന്‌ മംഗലാപുരം വിമാനത്താവളം

December 31st, 2009 3:03 pm  

ഷിക്കാഗോയില്‍ ക്രിസ്‌മസ്‌ വിപുലമായി ആഘോഷിച്ചു

ഷിക്കാഗോ: സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ കാത്തലിക്‌ ദേവാലയത്തിലും, സെന്റ്‌ മേരീസ്‌ യൂണിറ്റിലുംവൈവിധ്യമാര്‍ന്ന പരിപാടികളോടെ ക്രിസ്‌മസ്‌ ആഘോഷിച്ചു. വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്‌ മുഖ്യകാര്‍മികത്വം വഹിച്ചു. വിവിധ കലാപരിപാടികള്‍ ആഘോഷ ചടങ്ങുകള്‍ക്കു ഹൃദ്യത പകര്‍ന്നു. സെന്റ്‌ മേരീസ്‌ യൂണിറ്റിന്റെ PHOTO GALLERY ATTACHED

December 27th, 2009 4:49 pm  

ന്യൂയോര്‍ക്കില്‍ ക്രിസ്‌മസ്‌ – പുതുവത്സര ആഘോഷം ജനുവരി രണ്ടിന്‌

ന്യൂയോര്‍ക്ക്‌: ഐ.കെ.സി.സി യുടെ ആഭിമുഖ്യത്തില്‍ ക്രിസ്‌മസ്‌ – പുതുവത്സര ആഘോഷവും കെ.സി.സി.എന്‍.എ ഡാളസ്‌ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫും സംയുക്തമായി ജനുവരി രണ്ടിന്‌ കമ്യൂണിറ്റി നടത്തപ്പെടും. അന്നുച്ചകഴിഞ്ഞ്‌ മൂന്നു മണിക്ക്‌ ദിവ്യബലിയോടെ

December 26th, 2009 4:29 pm  

കല്യാണില്‍ – കാനോണം 2009 – ഹൃദ്യമായി

കല്യാണ്‍: കല്യാണ്‍ ക്‌നാനായ വെല്‍ഫയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 21 ന്‌ ലോക്‌ ഫെഡറേഷന്‍ ഹാളില്‍ സംഘടിപ്പിച്ച – കാനോണം 2009 – ഹൃദ്യമായ ക്‌നാനായ സംഗമമായി. ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന പരിപാടിയില്‍ അംഗങ്ങള്‍ കുടുംബസമേതമാണ്‌ പങ്കെടുത്തത്‌. വിഭവ സമൃദ്ധമായ ഓണസദ്യയും, വിവിധ കലാപരിപാടികളും

September 22nd, 2009 4:33 pm