‘CENTENARY’
ശതാബ്‌ദി: മിഷനറി – പ്രവാസി സംഗമങ്ങള്‍ക്ക് ഒരുക്കമായി
കോട്ടയം: അതിരൂപത ശതാബ്‌ദിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മിഷനറി സംഗമത്തിന്റെയും, പ്രവാസി സംഗമത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കടുത്തുരുത്തി ഫൊറോനയുടെയും, അതിരൂപതയിലെ മിഷനറി സമൂഹമായ എം.എസ്.പിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഓഗസ്റ്റ് 21 ന്
തൂവാനീസയില്‍ 100 മണിക്കൂര്‍ അഖണ്‌ഡ ജപമാല നടത്തുന്നു
കോതനല്ലൂര്‍: അതിരൂപത ശതാബ്‌ദി സമാപനത്തില്‍ അതിരൂപതയുടെ ആത്മീയ ഉണര്‍വ്വിനായി തൂവാനീസ പ്രാര്‍ത്ഥനാലയത്തില്‍ 100 മണിക്കൂര്‍ അഖണ്‌ഡജപമാല നടത്തുന്നു ഓഗസ്റ്റ് 11 വ്യാഴം രാവിലെ പത്തുമണിക്ക് അഖണ്‌ഡജപമാലയ്‌ക്ക് തുടക്കമാകും. ഓരോ ദിവസവും പ്രത്യേക നിയോഗങ്ങള്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നതാണ്. ഓഗസ്റ്റ് 11
ശതാബ്‌ദി ഫാമിലി മെഗാക്വിസ് ഓഗസ്റ്റ് 14ന് ചൈതന്യയില്‍
കോട്ടയം: അതിരൂപതാ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി അപ്‌നാദേശും, ശതാബ്‌ദി സമുദായ ബോധവത്‌ക്കരണ കമ്മിറ്റിയും, സ്‌പിരിച്വല്‍ റിന്യുവേഷന്‍ കമ്മിറ്റിയും ചേര്‍ന്ന് ശതാബ്‌ദി ഫാമിലി മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍വച്ച് ഓഗസ്റ്റ് 14 ഞായറാഴ്‌ച
കടുത്തുരുത്തിയില്‍ മിഷനറി സംഗമം ഓഗസ്റ്റ് 21 ന്
കടുത്തുരുത്തി: കോട്ടയം അതിരൂപത ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി കടുത്തുരുത്തി ഫൊറോനയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 21 ന് മിഷനറി സംഗമം നടത്തുന്നു. കടുത്തുരുത്തി വലിയ പള്ളിയില്‍വച്ചാണ് ചടങ്ങുനടത്തുന്നത്. ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ക്‌നാനായ മിഷനറിമാരുടെയും
ശതാബ്‌ദി കര്‍ഷക ദമ്പതി സംഗമം കിടങ്ങൂരില്‍
തെള്ളകം : കോട്ടയം അതിരൂപത ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 8 മേഖലകളില്‍ കര്‍ഷക ദമ്പതി സംഗമങ്ങള്‍ സംഘടിപ്പിക്കുന്നു. കെ.എസ്.എസ്.എസിന്റെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന സംഗമങ്ങളുടെ കേന്ദ്രതല ഉദ്‌ഘാടനം
പ്രവാസി സംഗമം രജിസ്‌ട്രേഷന്‍; സാങ്കേതിക തടസം മാറി
കോട്ടയം: അതിരൂപത ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് ഓഗസ്‌റ്റ് 26 നു നടത്തുന്ന പ്രവാസി സംഗമത്തില്‍ പങ്കെടുക്കുന്നതിന് ജൂലൈ 31 വരെ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. അപ്‌നാദേശിന്റെ ഓണ്‍ലൈന്‍ പത്രത്തിലൂടെയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍
ശതാബ്‌ദി കര്‍ഷക ദമ്പതീ സംഗമം ജൂലൈ പത്തിന് കിടങ്ങൂരില്‍
തെള്ളകം : കോട്ടയം അതിരൂപതയുടെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി അതിരൂപതയുടെ സാമൂഹ്യ വികസന പ്രസ്ഥാനമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ പത്ത് ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 2.30 ന് കിടങ്ങൂര്‍ സെന്റ് മേരീസ് പാരീഷ്
ശതാബ്‌ദി; ആത്മീയ നിറവിനായി 101 മണിക്കൂര്‍ അഖണ്‌ഡ ജപമാല
കോതനല്ലൂര്‍: കോട്ടയം അതിരൂപത കരിസ്‌മാറ്റിക് കമ്മീഷന്റെയും ശതാബ്‌ദി ആത്മീയ നവീകരണ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 11 മുതല്‍ 15 വരെ തൂവാനിസയില്‍ 101 മണിക്കൂര്‍ അഖണ്‌ഡ ജപമാല പ്രാര്‍ത്ഥന നടത്തുന്നു. സ്വര്‍ഗ്ഗാരോപണ തിരുനാളിനോടും ദൈവകൃപയുടെ നൂറുദിനങ്ങള്‍ പ്രത്യേക
പ്രവാസി സംഗമം; രജിസ്‌ട്രേഷന്‍ ജൂലൈ 31 വരെ
കോട്ടയം : അതിരൂപത ശതാബ്‌ദിയോടനുബന്ധിച്ച് ഓഗസ്റ്റ് 26ന് സംഘടിപ്പിക്കുന്ന പ്രവാസി സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. വിവിധ രാജ്യങ്ങളില്‍നിന്നും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ധാരാളംപേര്‍ സംഗമത്തോടനുബന്ധിച്ചുള്ള സിമ്പോസിയത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടി
അതിരൂപത ശതാബ്ദി സമാപനം ഓഗസ്‌റ്റ് 28, 29, 30 തീയതികളില്‍
കോട്ടയം: ഒരു വര്‍ഷം നീണ്ടു നിന്ന കോട്ടയം അതിരൂപത ശതാബ്ദി ആഘോഷം സമാപനത്തിലേക്കു നീങ്ങുന്നു. ഓഗസ്‌റ്റ് 28,29,30 തീയതികളിലായാണ് സമാപന ചടങ്ങുകള്‍ നടക്കുക. സമാപന ആഘോഷത്തില്‍ മുഖ്യാതിഥിയായി രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പങ്കെടുക്കും. ഓഗസ്‌റ്റ് 30 ന് ഉച്ചയ്‌ക്ക് പന്ത്രണ്ടു മണിക്കാണ്
സെന്റ് പാട്രിക്കിന്റെ നാട്ടിലും അതിരൂപതാ ശതാബ്‌ദി ആഘോഷം ഉജ്വലമായി
ബെല്‍ഫാസ്റ്റ്: കോട്ടയം അതിരൂപതയുടെ ശതാബ്‌ദി ആഘോഷങ്ങള്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ മണ്ണിലും പ്രോജ്വലമായി. ക്‌നായി തൊമ്മന്‍ പകര്‍ന്നു നല്‍കിയ വിശ്വാസദീപ്‌തിയുടെ ജ്വാല സെന്റ് പാട്രിക്കിന്റെ നാട്ടിലും വിശ്വാസികള്‍ അണിയാതെ കാത്തുസൂക്ഷിക്കുന്നതിന്റെ
ഷിക്കാഗോയില്‍ കോട്ടയം അതിരൂപത ശതാബ്‌ദി ആഘോഷിച്ചു
ഷിക്കാഗോ: കോട്ടയം അതിരൂപതയുടെ നൂറാം ജന്മദിനവും, സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ പത്താം വാര്‍ഷികവും സംയുക്തമായി ഷിക്കാഗോയില്‍ ആഘോഷിച്ചു. ക്‌നാനായ കാത്തലിക് റീജിയന്റെ ആഭിമുഖ്യത്തില്‍ ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദൈവാലയത്തില്‍ നടത്തപ്പെട്ട
ക്‌നാനായ ഫെസ്റ്റിന്റെ ടിക്കറ്റ് വില്‍പന ഉദ്‌ഘാടനം ചെയ്‌തു
കോട്ടയം: അതിരൂപത ശതാബ്ദിയുടെ സമാപന ആഘോഷങ്ങളുടെ ധനശേഖരാണാര്‍ഥം നടത്തുന്ന ക്‌നാനായ ഫെസ്റ്റിന്റെ ടിക്കറ്റ് വില്‍പന ഉദ്‌ഘാടനം ചെയ്‌തു. പേരൂര്‍ ഇടവകാംഗം സിബി നെടുഞ്ചിറയ്‌ക്ക് ഒരു ലക്ഷം രൂപയ്‌ക്കുള്ള ടിക്കറ്റുകള്‍ നല്‍കി കോട്ടയം അതിരൂപത
അതിരൂപത ശതാബ്ദി ആഘോഷം: ഷിക്കാഗോയില്‍ ഏയ്‌ഞ്ചല്‍മീറ്റ് ജൂണ്‍ 10 ന്
ഷിക്കാഗോ: കോട്ടയം അതിരൂപതയുടെ ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി ക്‌നാനായ കാത്തലിക് റീജിയന്റെ ആഭിമുഖ്യത്തില്‍ ഷിക്കാഗോയില്‍ ഏയ്‌ഞ്ചല്‍ മീറ്റ് നടത്തപ്പെടുന്നു. ജൂണ്‍ 10 വെള്ളിയാഴ്‌ച വൈകിട്ട് ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദൈവാലയത്തിലാണ്
ശതാബ്ദി പ്രവാസി സംഗമം; രജിസ്‌ട്രേഷനു തുടക്കമായി
കോട്ടയം: അതിരൂപത ശതാബ്ദിയോട് അനുബന്ധിച്ച് ഓഗസ്‌റ്റ് 26 ന് ചൈതന്യയില്‍ നടത്തുന്ന പ്രവാസി സംഗമത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അപ്‌നാദേശിന്റെ ഓണ്‍ലൈന്‍ പത്രത്തില്‍ മെയ് 27 വെള്ളിയാഴ്‌ച വൈകുന്നേരമാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള ഫോം പ്രസിദ്ധീകരിച്ചത്. അമേരിക്കയിലെ






