‘CENTENARY’

പ്രേഷിത ചൈതന്യം വിളിച്ചോതിയ മിഷനറി സംഗമം

പ്രേഷിത ചൈതന്യം വിളിച്ചോതിയ മിഷനറി സംഗമം

കടുത്തുരുത്തി: പ്രേഷിത ദൗത്യവുമായി ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്കു കുടിയേറിയ ക്‌നാനായ മിഷനറിമാര്‍ ശതാബ്‌ദിയുടെ നിറവില്‍ ഒത്തുചേര്‍ന്നു. അതിരൂപതാ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി കടുത്തുരുത്തി ഫൊറോനായുടെയും, വി. പത്താം പീയൂസിന്റെ

August 23rd, 2011 5:27 pm  

ശതാബ്ദി സമാപനം; പന്തലിന്‌ കാല്‍നാട്ടല്‍ കര്‍മം നടത്തി

ശതാബ്ദി സമാപനം; പന്തലിന്‌ കാല്‍നാട്ടല്‍ കര്‍മം നടത്തി

കോട്ടയം: അതിരൂപത ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങുകള്‍ നടത്തുന്ന വേദിയുടെ പന്തലിനു കാല്‍നാട്ടി. ക്രിസ്‌തുരാജ കത്തീഡ്രല്‍ അങ്കണത്തില്‍ വികാരി ജനറാള്‍ മോണ്‍.മാത്യു ഇളപ്പാനിക്കലാണ്‌ കാല്‍നാട്ടല്‍ കര്‍മം നിര്‍വഹിച്ചത്‌. ശതാബ്ദി ആഘോഷ കമ്മിറ്റി സെക്രട്ടറി ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്‌, ഫാ.അലക്‌സ്‌ ആക്കപ്പറമ്പില്‍

August 22nd, 2011 10:03 pm  

ശതാബ്‌ദി ഫാമിലി മെഗാക്വിസ്‌; കുഴിംപറമ്പില്‍ ടീം ഒന്നാമത്‌

ശതാബ്‌ദി ഫാമിലി മെഗാക്വിസ്‌; കുഴിംപറമ്പില്‍ ടീം ഒന്നാമത്‌

തെള്ളകം: ശതാബ്‌ദി സമുദായ ബോധവത്‌ക്കരണ കമ്മിറ്റിയും, സ്‌പിരിച്വല്‍ റിന്യുവേഷന്‍ കമ്മിറ്റിയും ചേര്‍ന്നു നടത്തിയ ശതാബ്‌ദി ഫാമിലി മെഗാക്വിസില്‍ കുറുമുള്ളൂര്‍ ഇടവകയിലെ കുഴിംപറമ്പില്‍ ജോയി കുര്യന്‍, മേരി ജോയി, ഡോ.ജോമി ജോയി എന്നിവരടങ്ങുന്ന ടീം ഒന്നാം സമ്മാനത്തിന്‌ അര്‍ഹരായി

August 18th, 2011 4:28 pm  

ശതാബ്‌ദി സമരിറ്റന്‍ റിസോഴ്‌സ്‌ സെന്റര്‍ ഉദ്‌ഘാടനം ഓഗസ്റ്റ്‌ 21 ന്‌ ചേര്‍പ്പുങ്കലില്‍

ശതാബ്‌ദി സമരിറ്റന്‍ റിസോഴ്‌സ്‌ സെന്റര്‍ ഉദ്‌ഘാടനം ഓഗസ്റ്റ്‌ 21 ന്‌ ചേര്‍പ്പുങ്കലില്‍

ചേര്‍പ്പുങ്കല്‍ : കോട്ടയം അതിരൂപത ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂടുതല്‍ കരുത്തും ദിശാബോധവും നല്‍കുക എന്ന ലക്ഷ്യത്തോടെ ശതാബ്‌ദി വര്‍ഷത്തില്‍ ചേര്‍പ്പുങ്കല്‍ ഹൈവേ റോഡ്‌ സൈഡില്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌

August 18th, 2011 11:30 am  

വിദ്യഭ്യാസ സഹായ ഫണ്ടിലേക്ക്‌ ഒരു ലക്ഷം രൂപയും, അതിനു മുകളിലും നല്‍കിയവര്‍

വിദ്യഭ്യാസ സഹായ ഫണ്ടിലേക്ക്‌ ഒരു ലക്ഷം രൂപയും, അതിനു മുകളിലും നല്‍കിയവര്‍

കോട്ടയം: അതിരൂപത ശതാബ്ദി ആഘോഷങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ശതാബ്ദി വിദ്യഭ്യാസ സഹായ ഫണ്ടിന്റെ സമര്‍പ്പണം ശതാബ്ദി സമാപന സമ്മേളനത്തില്‍ നടത്തപ്പെടുകയാണ്‌. ഈ ഫണ്ടിലേക്ക്‌ വളരെ ഉദാരമായി

August 17th, 2011 5:36 pm  

അതിരൂപത ശതാബ്‌ദി ആഘോഷം സമാപനത്തിലേക്ക്‌

അതിരൂപത ശതാബ്‌ദി ആഘോഷം സമാപനത്തിലേക്ക്‌

കോട്ടയം അതിരൂപതയുടെ ശതാബ്ദി ആഘോഷം സമാപനത്തിലേക്കു കടക്കുകയാണ്‌. 2010 ജൂലൈ 15 നു തിരി കൊളുത്തിയ ശതാബ്ദി ആഘോഷം അതിരൂപതയുടെ വിവിധ കേന്ദ്രങ്ങളിലും, വിദേശ രാജ്യങ്ങളിലും നടത്തിയ വിവിധ പരിപാടികളിലൂടെ ലോകമെമ്പാടുമുള്ള ക്‌നാനായ മക്കളിലേക്ക്‌

August 17th, 2011 5:13 pm  

ചൈതന്യയില്‍ അള്‍ത്താര ബാലന്മാരുടെ സംഗമം നടത്തി

ചൈതന്യയില്‍ അള്‍ത്താര ബാലന്മാരുടെ സംഗമം നടത്തി

തെള്ളകം: അതിരൂപതയുടെ ശതാബ്‌ദി ആഘോഷങ്ങളോടനുബന്ധിച്ച്‌ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ അള്‍ത്താരബാലന്മാരുടെ സംഗമം നടത്തി. രാവിലെ 9.30ന്‌ രജിസ്‌ട്രേഷനോടെ സംഗമം ആരംഭിച്ചു. അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ സംഗമം ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന്‌ PHOTO GALLERY ATTACHED

August 17th, 2011 12:19 pm  

കാരിത്താസ്‌ നഴ്‌സിംഗ്‌ സ്ഥാപനങ്ങളിലെ പൂര്‍വവിദ്യാര്‍ത്ഥി സംഗമം ഓഗസ്റ്റ്‌ 16 ന്‌

തെള്ളകം: കോട്ടയം അതിരൂപത ശതാബ്‌ദി ആഘോഷങ്ങളോടനുബന്ധിച്ച്‌ കാരിത്താസ്‌ നഴ്‌സിംഗ്‌ സ്ഥാപനങ്ങളില്‍ പഠിച്ച പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഓഗസ്റ്റ്‌ 16 ന്‌ കാരിത്താസ്‌ കോളജ്‌ ഓഫ്‌ നഴ്‌സിംഗില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 4 മണിവരെയാണ്‌ കൂട്ടായ്‌മ ഒരുക്കുന്നത്‌

August 10th, 2011 4:57 pm  

മാര്‍ മാക്കീല്‍ പബ്ലിക്‌ സ്‌കൂളില്‍ ലാംഗ്വേജ്‌ ലാബ്‌ ഉദ്‌ഘാടനം ചെയ്‌തു

മാര്‍ മാക്കീല്‍ പബ്ലിക്‌ സ്‌കൂളില്‍ ലാംഗ്വേജ്‌ ലാബ്‌ ഉദ്‌ഘാടനം ചെയ്‌തു

കൈപ്പുഴ: മാര്‍ മാക്കീല്‍ പബ്ലിക്‌ സ്‌കൂളില്‍ പുതിയതായി ആരംഭിച്ച ലാംഗ്വേജ്‌ ലാബ്‌, കൗണ്‍സിലിംഗ്‌ സെല്‍, സ്‌കൂള്‍ വെബ്‌സൈറ്റ്‌ (www.marmakil school.com) വെബ്‌സൈറ്റ്‌ എന്നിവയുടെ ഉദ്‌ഘാടനം അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ഇളപ്പാനിക്കല്‍ നിര്‍വഹിച്ചു.

August 9th, 2011 5:11 pm  

നവോമി സംഗമം ചൈതന്യയില്‍ നടത്തി

നവോമി സംഗമം ചൈതന്യയില്‍ നടത്തി

തെള്ളകം: ദുര്‍ബലവിഭാഗങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത്‌ സാമൂഹ്യഉത്തരവാദിത്വമാണെന്ന്‌ കോട്ടയം ജില്ലാപോലീസ്‌ മേധാവി സി. രാജഗോപാല്‍. കോട്ടയം അതിരൂപത ശതാബ്‌ദി ആഘോഷങ്ങളോടനുബന്ധിച്ച്‌ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെയും ശതാബ്‌ദി സാമൂഹ്യ വികസന

August 8th, 2011 12:22 pm  

ശതാബ്ദി സമാപനം അപ്‌നാദേശ്‌ ഓണ്‍ലൈനില്‍ തല്‍സമയം കാണാം

ശതാബ്ദി സമാപനം അപ്‌നാദേശ്‌ ഓണ്‍ലൈനില്‍ തല്‍സമയം കാണാം

കോട്ടയം: അതിരൂപതാ ശതാബ്‌ദി ആഘോഷങ്ങളുടെ സമാപനദിനങ്ങളിലെ ചടങ്ങുകള്‍ ലോകമെമ്പാടുമുള്ള ക്‌നാനായ മക്കള്‍ക്ക്‌ അപ്‌നാദേശ്‌ ഓണ്‍ലൈനില്‍ (www.apnades.in) തല്‍സമയം കാണുന്നതിനുള്ള ക്രമീകരണം നടത്തുന്നതാണ്‌. ഇപ്പോള്‍ അമ്പതിലധികം രാജ്യങ്ങളില്‍ നിന്ന്‌ ഓണ്‍ലൈന്‍

August 1st, 2011 12:38 pm  

ശതാബ്‌ദി സമരിറ്റന്‍ സംഗമം ഓഗസ്റ്റ്‌ 21 ന്‌ ചേര്‍പ്പുങ്കലില്‍

ശതാബ്‌ദി സമരിറ്റന്‍ സംഗമം ഓഗസ്റ്റ്‌ 21 ന്‌ ചേര്‍പ്പുങ്കലില്‍

തെള്ളകം: അതിരൂപത ശതാബ്‌ദി ആഘോഷങ്ങളോടനുബന്ധിച്ച്‌ വിഭാവനം ചെയ്‌തിരിക്കുന്ന ശതാബ്‌ദി സമരിറ്റന്‍ സംഗമം (സുമനസ്സുകളുടെ സംഗമം) ഓഗസ്റ്റ്‌ 21 ന്‌ ചേര്‍പ്പുങ്കലില്‍ സംഘടിപ്പിക്കും. സാമൂഹ്യ സേവന മേഖലയില്‍ സാമ്പത്തികമായും സേവനങ്ങളായും സഹകരിക്കുവാന്‍ താല്‍പര്യമുള്ള

July 30th, 2011 11:22 am  

ശതാബ്‌ദി നിറവില്‍ നവോമി സംഗമം ഓഗസ്റ്റ്‌ 7 ന്‌ ചൈതന്യയില്‍

ശതാബ്‌ദി നിറവില്‍ നവോമി സംഗമം ഓഗസ്റ്റ്‌ 7 ന്‌ ചൈതന്യയില്‍

തെള്ളകം: അതിരൂപത ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ശതാബ്‌ദി സാമൂഹ്യ വികസന കമ്മിറ്റിയുടെയും കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ശതാബ്‌ദി നവോമി സംഗമം സംഘടിപ്പിക്കുന്നു. 50 വയസ്സില്‍ താഴെ പ്രായമുള്ള വിധവകളായ

July 30th, 2011 11:20 am  

പ്രവാസി സംഗമം; രജിസ്‌ട്രേഷന്‍ ജൂലൈ 31 വരെ മാത്രം

പ്രവാസി സംഗമം; രജിസ്‌ട്രേഷന്‍ ജൂലൈ 31 വരെ മാത്രം

കോട്ടയം: അതിരൂപത ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച്‌ ഇടയ്‌ക്കാട്ട്‌ ഫൊറോനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസി സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഓഗസ്‌റ്റ്‌ 26 ന്‌ ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ്‌ സംഗമം നടത്തുന്നത്‌. സംഗമത്തിന്റെ ഭാഗമായി നടത്തുന്ന

July 29th, 2011 2:17 pm  

കാരിത്താസ്‌ നഴ്‌സിംഗ്‌ സ്ഥാപനങ്ങളിലെ പൂര്‍വവിദ്യാര്‍ത്ഥി സംഗമം ഓഗസ്റ്റ്‌ 16-ന്‌

കാരിത്താസ്‌ നഴ്‌സിംഗ്‌ സ്ഥാപനങ്ങളിലെ പൂര്‍വവിദ്യാര്‍ത്ഥി സംഗമം ഓഗസ്റ്റ്‌ 16-ന്‌

തെള്ളകം: കോട്ടയം അതിരൂപത ശതാബ്‌ദി ആഘോഷങ്ങളോടനുബന്ധിച്ച്‌ കാരിത്താസ്‌ നഴ്‌സിംഗ്‌ സ്ഥാപനങ്ങളില്‍ പഠിച്ച പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഓഗസ്റ്റ്‌ 16-ന്‌ കാരിത്താസ്‌ കോളജ്‌ ഓഫ്‌ നഴ്‌സിംഗില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 4 മണിവരെയാണ്‌ കൂട്ടായ്‌മ ഒരുക്കുന്നത്‌

July 29th, 2011 2:01 pm  
« More NewsPrevious News »
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4