‘CENTENARY’
എന്റെ സ്‌നേഹവീട്; ധനസഹായ വിതരണം തുടങ്ങി
ശതാബ്‌ദിയോടനുബന്ധിച്ച് അതിരൂപതയിലെ വാസയോഗ്യമല്ലാത്ത ഭവനങ്ങള്‍ വാസയോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്‌ത `എന്റെ സ്‌നേഹവീട്’ പദ്ധതിയില്‍ നിന്നുള്ള സാമ്പത്തികസഹായം വിതരണം ചെയ്‌തു തുടങ്ങി. ഓരോ ഇടവകയിലെയും സാമൂഹ്യക്ഷേമ കമ്മിറ്റി
അതിരൂപത ശതാബ്‌ദിക്ക് അമേരിക്കയിലും പ്രൗഢസമാപനം
ഷിക്കാഗോ: കോട്ടയം അതിരൂപതയുടെയും ക്‌നാനായ സമുദായാംഗങ്ങളുടെയും നേതൃത്വത്തില്‍ ലോകത്തിന് നല്‌കിക്കൊണ്ടിരിക്കുന്ന സംഭാവനകള്‍ മഹത്തരമാണെന്ന് സുല്‍ത്താന്‍ ബത്തേരി ബിഷപ് ജോസഫ് മാര്‍ തോമസ് പ്രസ്‌താവിച്ചു. കെ.സി.എസിന്റെ ആഭിമുഖ്യത്തില്‍ കമ്യൂണിറ്റി സെന്ററില്‍
കോട്ടയം അതിരൂപതയ്‌ക്ക് മാര്‍പാപ്പയുടെ സമ്മാനം
കോട്ടയം: ശതാബ്‌ദി ആഘോഷിക്കുന്ന കോട്ടയം അതിരൂപതയ്‌ക്ക് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഉപഹാരം. 25 വര്‍ഷം മുമ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കത്തീഡ്രലില്‍ എത്തിയതിന്റെ സ്‌മരണയ്‌ക്കായി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ
രാഷ്‌ട്രപതിക്ക് ഉപഹാരമായി കസവുസാരി, മെമന്റോ
കോട്ടയം: അതിരൂപതയുടെ ശതാബ്‌ദി സമാപന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിന് അതിരൂപതയുടെ ഉപഹാരമായി വെള്ള കസവുസാരിയും മെമന്റോയും നല്‍കി. തടിയില്‍ ഒരു പുസ്‌തകത്തിന്റെ രൂപത്തില്‍ തുറക്കാവുന്നവിധത്തില്‍ ക്രമീകരിച്ചിരിക്കുന്ന മെമന്റോയുടെ
കോട്ടയം അതിരൂപത സഭയുടെ അഭിമാനം: മാര്‍ ആലഞ്ചേരി
കോട്ടയം: തനിമയും ഒരുമയും ഹൃദയത്തോടു ചേര്‍ത്തുവയ്‌ക്കുന്ന കോട്ടയം അതിരൂപത ഒരു അനുഗ്രഹമാണെന്നും സീറോ മലബാര്‍ സഭയുടെ അഭിമാനമാണെന്നും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി. സാര്‍വത്രികസഭയില്‍ കോട്ടയം രൂപത ചെയ്യുന്ന സേവനങ്ങള്‍ ഏറെ വിലപ്പെട്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടയം അതിരൂപത ശതാബ്‌ദിക്ക് പ്രൗഢസമാപനം
കോട്ടയം: കോട്ടയം അതിരൂപതയുടെ ഒരു വര്‍ഷം നീണ്ടുനിന്ന ശതാബ്‌ദി ആഘോഷങ്ങള്‍ക്ക് ഭാരതത്തിന്റെ പ്രഥമ വനിതയുടെ സാന്നിധ്യത്തില്‍ പ്രൗഢസമാപനം. ശതാബ്‌ദി ആഘോഷത്തോടനുബന്ധിച്ച് അതിരൂപത നടപ്പാക്കുന്ന പദ്ധതികള്‍ ഏറെ PHOTO GALLERY ATTACHED
അതിരൂപത ശതാബ്‌ദി; ആത്മീയ നിറവോടെ കൃതജ്ഞതാബലി അര്‍പ്പിച്ചു
കോട്ടയം: കോട്ടയം അതിരുപതയുടെ നൂറാം ജന്മദിനത്തില്‍ ദൈവകൃപയ്‌ക്കു മുന്നില്‍ ശിരസു നമിച്ച് കൃതജ്ഞതാബലി അര്‍പ്പിച്ചുകൊണ്ട് ക്‌നാനായ സമൂഹം ആത്മീയ നിറവാര്‍ന്ന അനുഭവമാക്കി. 1911 ഓഗസ്റ്റ് 29 നാണ് കോട്ടയം രൂപത photo gallery attached
ശതാബ്ദി ആഘോഷിക്കുന്ന കോട്ടയം അതിരൂപതയ്‌ക്ക് മാര്‍പാപ്പ ആശംസ നേര്‍ന്നു
കോട്ടയം: ശതാബ്ദിയുടെ നിറവില്‍ എത്തിയ കോട്ടയം അതിരൂപതയ്‌ക്ക് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ആശംസ നേര്‍ന്നു. ശതാബ്ദി സമാപനത്തോട് അനുബന്ധിച്ച് നടത്തിയ ശതാബ്ദി റാലിയുടെ സമാപനത്തില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി ഇന്ത്യയിലെ
കോട്ടയം അതിരൂപതയുടെ സേവനം മഹത്തരം: ഉമ്മന്‍ ചാണ്ടി
കോട്ടയം: കോട്ടയം അതിരൂപത പൊതുസമൂഹത്തിനു ചെയ്‌തിട്ടുള്ള സേവനങ്ങള്‍ ഏറെ വിലപ്പെട്ടതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്‌താവിച്ചു. കോട്ടയം അതിരൂപത ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ശതാബ്‌ദി റാലിയുടെ PHOTO GALLERY ATTACHED
ക്‌നാനായപ്പെരുമയുടെ വര്‍ണക്കടല്‍
അത് ഒരു അത്ഭുതപ്രവാഹമായിരുന്നു. `എല്ലാ വഴികളും റോമിലേക്ക്’ എന്ന പഴമൊഴി ക്‌നാനായക്കാര്‍ക്കായി എല്ലാവഴികളും കോട്ടയത്തേക്ക് എന്ന് തിരുത്തി പറയേണ്ടി വന്ന ദിവസം. തടഞ്ഞുനിര്‍ത്താനാവാത്ത കരുത്തും ഒരുമയും വിശ്വാസതീഷ്‌ണതയും അണപൊട്ടി PHOTO GALLERY ATTACHED
ക്‌നാനായ സമൂഹത്തിന്റെ വളര്‍ച്ച ശ്രദ്ധേയം: മന്ത്രി കെ.സി.ജോസഫ്
തെള്ളകം: ക്‌നാനായ സമൂഹത്തിന് 100 വര്‍ഷം കൊണ്ട് അദ്‌ഭുതാവഹമായ വളര്‍ച്ച നേടാനായെന്ന് മന്ത്രി കെ.സി.ജോസഫ്. ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ഈ സമൂഹം തങ്ങളുടെ തനിമയും, പാരമ്പര്യവും സംരക്ഷിക്കാന്‍ പ്രത്യേക താല്‍പര്യമെടുക്കുന്നു. വന്നു, കണ്ടു, കീഴടക്കി എന്ന പഴമൊഴി ക്‌നാനായക്കാരെ
കൂട്ടായ്‌മയും കലയും സമന്വയിച്ച ക്‌നാനായ ഫെസ്റ്റീവ്
തെള്ളകം: അതിരൂപത ശതാബ്‌ദിയോടനുബന്ധിച്ച് ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ക്‌നാനായ ഫെസ്റ്റീവ് കലയും, സൗഹൃദ കൂട്ടായ്‌മയും പെയ്‌തിറങ്ങിയ അവിസ്‌മരണീയ സായാഹ്നമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ക്‌നാനായക്കാരുടെ ഒത്തുചേരല്‍ കൂടിയായി അതു മാറി.
ശതാബ്‌ദി; കാര്‍ഷിക തനിമ പകരുന്ന ക്‌നാനായ മുന്നേറ്റ യാത്രയ്‌ക്ക് തുടക്കമായി
കോട്ടയം: കോട്ടയം അതിരൂപതാ ശതാബ്‌ദി സമാപനാഘോഷങ്ങളുടെ ഭാഗമായി അതിരൂപതയുടെ അജപാലന കേന്ദ്രമായ ചൈതന്യയുടേയും സാമൂഹ്യ സേവന പ്രസ്ഥാനമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും നേതൃത്വത്തില്‍ പരമ്പരാഗത കൃഷി- പരിസ്ഥിതി പ്രവര്‍ത്തനശൈലികള്‍ പുനരവതരിപ്പിക്കുന്ന ക്‌നാനായ മുന്നേറ്റ യാത്രയ്‌ക്ക്
അതിരൂപതാ ശതാബ്‌ദി; പ്രവാസി സംഗമം വെള്ളിയാഴ്‌ച
കോട്ടയം: കോട്ടയം അതിരൂപതാ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ഇടയ്‌ക്കാട്ട് ഫൊറോനയുടെ ആഭിമുഖ്യത്തിലുള്ള പ്രവാസി സംഗമം ഓഗസ്‌റ്റ് 26 ന് ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടക്കും. വിവിധ രാജ്യങ്ങളില്‍നിന്നും, ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലും നിന്നുമുള്ള പ്രവാസി ക്‌നാനായക്കാര്‍ സംഗമത്തില്‍
ശതാബ്‌ദി സമാപനത്തിന് ഒരുക്കങ്ങളായി; രാഷ്‌ട്രപതി മുഖ്യാതിഥി
കോട്ടയം: ഒരുവര്‍ഷം നീണ്ടുനിന്ന കോട്ടയം അതിരൂപതയുടെ ശതാബ്‌ദി ആഘോഷങ്ങള്‍ സമാപിക്കുന്നു. ഓഗസ്റ്റ് മുപ്പതിന് ബി.സി.എം. കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന പൊതുസമ്മേളനത്തില്‍ ഇന്ത്യന്‍ രാഷ്‌ട്രപതി പ്രതിഭാദേവീസിംഗ് പാട്ടീല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ശതാബ്‌ദി സമാപന






