ചിക്കാഗോ ക്‌നാനായ കാത്തലിക് ടീം എക്യുമെനിക്കല്‍ ബാസ്‌ക്കറ്റ്‌മ്പോള്‍ റണ്ണേഴ്‌സ് അപ്പ്

ചിക്കാഗോ എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ ചിക്കാഗോ ക്‌നാനായ കാത്തലിക് ടീം റണ്ണേഴ്‌സ് അപ്പ് ആയി. ജയിംസ് പുത്തന്‍പുരയില്‍ കോര്‍ഡിനേറ്റര്‍, മാത്യു പൂത്തറയില്‍ മാനേജര്‍, ക്രിസ്റ്റിന്‍ ചേലയ്ക്കല്‍ ക്യാപ്റ്റന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ടീമില്‍ എബല്‍ പൂത്തറയില്‍, എബിന്‍ പൂത്തറയില്‍, ജാലെന്‍ വലിയകാലായില്‍, റ്റിമ്മി കൈതയ്ക്കതൊട്ടിയില്‍, ഷോണ്‍ നെല്ലാമറ്റത്തില്‍, നവീന്‍ ചകിരിയാംതടത്തില്‍, ജോയെല്‍ കക്കാട്ടില്‍, അന്‍സെല്‍ മുല്ലപ്പള്ളില്‍ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. ഫാ.ബീന്‍സ് ചേത്തലില്‍ വിജയികള്‍ക്കും സംഘാടകര്‍ക്കും അഭിനന്ദനങ്ങള്‍ നേര്‍ന്നു.

Previous Post

ക്രിസ്തുരാജന്റെ രാജത്വതിരുനാള്‍ നവംബര്‍ 23, 24, 25, 26 തീയതികളില്‍ കോട്ടയം ക്നാനായ കത്തോലിക്കാ മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍

Next Post

രാമമംഗലം പള്ളിയില്‍ കര്‍ഷക ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

Total
0
Share
error: Content is protected !!