മടമ്പം: കണിയാപറമ്പില്‍ ലൂക്ക
Updated on February 19, 2012 at 11:20 am

മടമ്പം: കണിയാപറമ്പില്‍ ലൂക്ക(83)നിര്യാതനായി. സംസ്‌കാരം ഞായറാഴ്‌ച (19/02/12) ഉച്ചകഴിഞ്ഞ്‌ 3.30ന്‌ മടമ്പം ലൂര്‍ദ്‌ ഫൊറോന പള്ളിയില്‍. ഭാര്യ: അന്നമ്മ.മക്കള്‍: ജോര്‍ജ്‌, ചാക്കോ, ചിന്നമ്മ, മാത്യു(എസ്‌ബിഐ പയ്യന്നൂര്‍), ജോയി(ന്യൂഡല്‍ഹി), മേരി, വിന്‍സി, തോമസ്‌(ബിഎസ്‌എഫ്‌), ലിസി, സജി. മരുമക്കള്‍: മേരി വെട്ടത്ത്‌, മേഴ്‌സി പാറയില്‍, ഏബ്രഹാം നാഗലഷ്‌മാക്കില്‍, ജയ കിഴക്കേക്കര, സാലി പടിഞ്ഞാറെ മുറിയില്‍, ദീപ വേങ്ങച്ചേരിയില്‍, രാജു കീച്ചേരിയില്‍, മീന പൂവത്തുംമൂട്ടില്‍, തോമസ്‌ മേലേടത്ത്‌, ചാക്കോ മുട്ടാട്ട്‌ മലയില്‍ സഹോദരങ്ങള്‍: മത്തായി, ജേക്കബ്‌.

MORE OBITUARY
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4