പുതുവേലി: ഞാറക്കാട്ടില്‍ ഫിലിപ്പ് (77) നിര്യാതനായി. സംസ്‌കാരം ഞായറാഴ്‌ച (19/02/12) ഉച്ചകഴിഞ്ഞ് 2.30 ന് പുതുവേലി സെന്റ് ജോസഫ്‌സ് പള്ളിയില്‍. ഭാര്യ അമ്മിണി കല്ലറ വേലിയാത്ത് പുത്തന്‍പുരയ്‌ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: സാബു, ഷാജി, സുജ, അജു. മരുമക്കള്‍: ആനി കുന്നേല്‍, വത്സമ്മ മടക്കനിരപ്പേല്‍ കുര്യനാട്, ബിജു തൃശൂര്‍, സിന്ധു പുളിക്കപറമ്പില്‍ കല്ലറ.






