ഉഴവൂര്‍: ഉള്ളാടപ്പള്ളില്‍ ചാക്കോ (82) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ പരേതയായ അന്നക്കുട്ടി പറമ്പഞ്ചേരി കോച്ചേരില്‍ കുടുംബാഗം. മക്കള്‍: ലീലാമ്മ, ജോണ്‍, ജോര്‍ജ്, സൈമണ്‍, സിസ്‌റ്റര്‍ ഗ്രേസ് മേരി (ഫ്രാന്‍സ്), വിന്‍സന്റ് (അമേരിക്ക). മരുമക്കള്‍: ജോസ് ചേത്തലില്‍ കൂടല്ലൂര്‍, പെണ്ണമ്മ, വത്സമ്മ, പെണ്ണമ്മ, ലിസി (അമേരിക്ക).






