മാഞ്ഞൂര്‍ സൗത്ത്‌: കണ്ടംകുളത്തില്‍ അന്നമ്മ
Updated on September 9, 2010 at 9:44 pm

മാഞ്ഞൂര്‍ സൗത്ത്‌: കണ്ടംകുളത്തില്‍ (തുണ്ടത്തില്‍) ചാക്കോയുടെ ഭാര്യ അന്നമ്മ (66) നിര്യാതയായി. സംസ്‌കാരം ശനിയാഴ്‌ച (11/09/10) ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ മാഞ്ഞൂര്‍ മകുടാലയം സെന്റ്‌ തെരേസാസ്‌ പള്ളിയില്‍. പരേത ചാമക്കാല അമ്പാട്ട്‌ (തോട്ടുചിറ) കുടുംബാംഗമാണ്‌. മക്കള്‍: സിസ്‌റ്റര്‍ ജയിന്‍ (ആന്ധ്രാപ്രദേശ്‌), സിസ്റ്റര്‍ ലിസേറ്റ(ഇറ്റലി), ബിജു (സൗദി), ജിസാ, സുജ, ജിപ്‌സി. മരുമക്കള്‍: ബിജിമോള്‍ കണിയാപറമ്പില്‍ കൂടല്ലൂര്‍, സുനില്‍ വാരികാട്ട്‌ സംക്രാന്തി, റെജി നെല്ലികാട്ട്‌ ഇടുക്കി, സിജു കളത്തുപറമ്പില്‍ കല്ലറ.

MORE OBITUARY
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4