മാലക്കല്ല്: പൂക്കുമ്പേല്‍ മത്തച്ചന്‍ ജോസഫ്(64) നിര്യാതനായി. സംസ്‌കാരം ഇന്നു ( വ്യാഴം – 09/09/10) രാവിലെ 11 ന് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍. ഭാര്യ: മോളി. വലിയപറമ്പ് മുകളേല്‍ കുടുംബാംഗം. മാതാവ്: അന്നമ്മ. മക്കള്‍: ഷിബു, സിജി ആന്റണി, ടോമി. മരുമക്കള്‍: ബിന്‍സി, ആന്റണി, ജോബി, ടോമി. സഹോദരങ്ങള്‍: തോമാച്ചന്‍, ഫിലിപ്പ്, ബേബി, സൈമണ്‍, ആനീസ്, മേരി, എല്‍സമ്മ, ലിസി.






