Official Online Newspaper Of Kottayam Archdiocese
മോനിപ്പള്ളി: പുതുശേരിയില്‍ ഏബ്രഹാം (അവറാച്ചന്‍-53) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി – 10/09/10) മൂന്നിനു മോനിപ്പള്ളി തിരുഹൃദയപള്ളിയില്‍. ഭാര്യ എല്‍സമ്മ ഓണംതുരുത്ത് പതീപറമ്പില്‍ കുടുംബാംഗം. മക്കള്‍: ജയ്‌സണ്‍, ജെന്‍സി (ഡല്‍ഹി).