`എന്റെ സ്‌നേഹവീട്‌’ ബര്‍മിംഗ്‌ഹാമിലും
Updated on September 9, 2010 at 1:08 pm

snehaബര്‍മിംഗ്‌ഹാം: `എന്റെ സ്‌നേഹവീട്‌’ പദ്ധതിക്ക്‌ യു.കെ.യിലെ ബര്‍മിംഗ്‌ഹാമില്‍ കെ.സി.വൈ.എല്‍. ന്റെ ആഭിമുഖ്യത്തില്‍ തുടക്കമായി. സ്‌പോര്‍ട്‌സ്‌ ദിനത്തോടനുബന്ധിച്ച്‌ ചേര്‍ന്ന ചടങ്ങില്‍ കെ.സി.വൈ.എല്‍. പ്രസിഡന്റ്‌ ഷൈനോ തോമസ്‌ ആദ്യ കുടുക്ക സില്‍വസ്റ്റര്‍ എടാട്ടുകാലായ്‌ക്ക്‌ നല്‍കിയാണ്‌ പദ്ധതിക്കു തുടക്കം കുറിച്ചത്‌. സ്‌പോര്‍ട്‌സ്‌ ദിനത്തില്‍ പങ്കെടുക്കാന്‍ എത്തിയ എല്ലാ കുടുംബങ്ങള്‍ക്കും കുടുക്ക വിതരണം ചെയ്‌തു. ബര്‍മിംഗ്‌ഹാം യൂണിറ്റിനു കീഴിലുള്ള എല്ലാ കുടുംബങ്ങളിലും കുടുക്ക എത്തിക്കുമെന്ന്‌ കെ.സി.വൈ.എല്‍. ഡയറക്‌ടര്‍ അറിയിച്ചു.

വിനോദ്‌ സ്റ്റീഫന്‍ ഇലവുങ്കല്‍

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4