ഒക്‌സ്‌ഫോര്‍ഡ്‌ ക്‌നാനായ കാത്തലിക്‌ അസോ. വിനോദയാത്ര നടത്തി
Updated on September 8, 2010 at 4:57 pm

oxഒക്‌സ്‌ഫോര്‍ഡ്‌: ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വേവെര്‍ത്തിലേക്ക്‌ വിനോദയാത്ര സംഘടിപ്പിച്ചു. ക്‌നാനായ സമുദായത്തിന്റെ തനിമയും, പൈതൃകവും ഉയര്‍ത്തി കാട്ടുന്ന കലാപരിപാടികളും, വിജ്ഞാനപ്രദമായ ക്വിസ്‌ മത്സരവും വിനോദയാത്രയ്‌ക്ക്‌ ഹരം പകര്‍ന്നു. വേവെര്‍ത്ത്‌ ബീച്ചില്‍ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി വിവിധ കായിക മത്സരങ്ങളും ഒരുക്കി. മാനസിക ഉല്ലാസത്തിനും, വിജ്ഞനത്തിനും ഉപകരിച്ച വിനോദയാത്ര അംഗങ്ങളുടെ കൂട്ടായ്‌മയും, ഐക്യവും വര്‍ധിപ്പിക്കാന്‍ ഉപകരിച്ചു. പരിപാടികള്‍ക്ക്‌ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കി.

സഖറിയ പുത്തന്‍കളം

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4