നീണ്ടൂര്‍: പൂതത്തില്‍ കളപ്പുരയില്‍ ജോര്‍ജ്‌
Updated on September 8, 2010 at 9:33 pm

p-j-george-neendoorനീണ്ടൂര്‍: പൂതത്തില്‍ കളപ്പുരയില്‍ പരേതനായ കുഞ്ഞേപ്പിന്റെ മകന്‍ പി.ജെ. ജോര്‍ജ്‌ (67) നിര്യതനായി. സംസ്‌കാരം പിന്നീട്‌. ഭാര്യ ചിന്നമ്മ കരിങ്കുന്നം അമ്പലക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: ബീന (ഡല്‍ഹി), ബിജു, ബിജോ (ഇരുവരും യു.കെ). മരുമക്കള്‍: ബാബു ചാക്കോ ചാരംകണ്ടത്തില്‍ അറുന്നൂറ്റിമംഗലം, സോണിയ പുത്തന്‍പുരയ്‌ക്കല്‍ നീറിക്കാട്‌, മീനു പനയ്‌ക്കല്‍ എറണാകുളം.

MORE OBITUARY
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4