Official Online Newspaper Of Kottayam Archdiocese
കുമരകം: കരികണന്തറ പരേതനായ കെ. യു.മാത്യുവിന്റെ (മത്തായിക്കുഞ്ഞ്) ഭാര്യ ലീലാമ്മ (49) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കള്‍: റിന്റു (ബഹറിന്‍), റ്റോണി (കുവൈറ്റ്), റ്റോമി (സ്‌കൂള്‍ വിദ്യാര്‍ഥി). പരേത കിടങ്ങൂര്‍ പലേക്കാട്ട് കുടുംബാംഗമാണ്.