അരീക്കര: പൈമ്പാലില്‍ ജോസഫ്‌
Updated on September 7, 2010 at 9:55 pm

paimpalil-josephഅരീക്കര: പൈമ്പാലില്‍ പി.സി.ജോസഫ്‌ (71) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്‌ച ( 09/09/10) ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ അരീക്കര സെന്റ്‌ റോക്കീസ്‌ പള്ളിയില്‍. ഭാര്യ മേരി കിടങ്ങൂര്‍ തേക്കുംകാട്ടില്‍ കുടുംബാംഗം. മക്കള്‍: നൈന, സുചോ, നിര്‍മല, നീനാമ്മ, പരേതനായ കുരുവിള, മോളി, അമ്പിളി. മരുമക്കള്‍: സണ്ണി കളപ്പുരയ്‌ക്കല്‍ കൂടല്ലൂര്‍, സാബു മണക്കുന്നേല്‍ പിറവം, പയസ്‌ ഓക്കാട്ട്‌ ഉഴവൂര്‍, ജോമോന്‍ പ്ലാംപറമ്പില്‍ ചാമക്കാല, ജേക്കബ്‌ പുഴവന്‍തോട്ടത്തില്‍ കോതനല്ലൂര്‍.

MORE OBITUARY
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4