കൂടല്ലൂര്‍: വടുതല മത്തായി
Updated on September 7, 2010 at 2:06 pm

appachanകൂടല്ലൂര്‍: വടുതല മത്തായി (82) നിര്യാതനായി. സംസ്‌കരാം വെള്ളിയാഴ്‌ച (10/09/10) ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ കൂടല്ലൂര്‍ സെന്റ്‌ മേരീസ്‌ പള്ളിയില്‍. ഭാര്യ ഏലിക്കുട്ടി താമരക്കാട്‌ പുളിക്കിയില്‍ കുടുംബാംഗം. മക്കള്‍: നൈത്തോ ഫിലിപ്പ്‌ ഇല്ലിക്കാട്ടില്‍ (അറ്റ്‌ലാന്റ), മേരിക്കുട്ടി ഫിലിപ്പ്‌ തറയില്‍ (കാലിഫോര്‍ണിയ), ജെസി ബേബി ചെറുകര (ഹൂസ്‌റ്റണ്‍), തെരേസ രാജു തെക്കനാട്ട്‌ (താമ്പ), ടോമി വടുതല (കാലിഫോര്‍ണിയ), അനില രാജു എടാട്ടുകുന്നേല്‍ (ഹൂസ്‌റ്റണ്‍).

MORE OBITUARY
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4