ഹാര്‍ലോയില്‍ മരിച്ച നവജാതശിശുവിന്റെ സംസ്‌കാരം എട്ടിന്‌
Updated on September 3, 2010 at 10:56 am

ലണ്ടന്‍: പിറന്നുവീണിട്ട്‌ എട്ടുമണിക്കൂറുകള്‍ക്കുശേഷം മരണമടഞ്ഞ നവജാതശിശുവിന്റെ സംസ്‌കാരം എട്ടിന്‌ നടക്കും. ഹാര്‍ലോയില്‍ താമസിക്കുന്ന കോതനല്ലൂര്‍ തെക്കേപ്പറമ്പില്‍ ജോസഫ്‌ (പോപ്പി)-സിന്ധു ദമ്പതികളുടെ ആണ്‍കുഞ്ഞാണ്‌ ജനിച്ച്‌ എട്ടുമണിക്കൂറുകള്‍ക്കുശേഷം മരണം സംഭവിച്ചത്‌. ശ്വാസസംബന്ധമായ തകരാറാണ്‌ മരണകാരണമെന്ന്‌ കരുതപ്പെടുന്നു. വിശദമായ വിവരം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനുശേഷം മാതാപിതാക്കള്‍ക്ക്‌ കൈമാറും. എട്ടിന്‌ രാവിലെ സെന്റ്‌ തോമസ്‌ മൂര്‍ ചര്‍ച്ചില്‍ കുര്‍ബാനയും ഉച്ചകഴിഞ്ഞ്‌ ഒന്നരയ്‌ക്ക്‌ പ്രാണ്‍ഡോണ്‍വുഡ്‌ സെമിത്തേരിയില്‍ മൃതസംസ്‌കാര ശുശ്രൂഷയും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സനീഷ്‌- 07552619332. പള്ളിയുടെയും സെമിത്തേരിയുടെയും വിലാസം. സെന്റ്‌ തോമസ്‌ മൂര്‍ ചര്‍ച്ച്‌ : Holdings Road, Harlow, CM 20 ITN.
Parndon Wood cemetry, Harlow, CM194SF.

സഖറിയ പുത്തന്‍കളം

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4