കൈപ്പുഴ: ഓണംതുരുത്ത് താന്നിച്ചോട്ടില്‍ ഇട്ടിക്കുഞ്ഞ് തോമസ് (തോമാച്ചന്‍ – 62) നിര്യാതനായി. സംസ്‌കാരം ഇന്ന് (വ്യാഴം – 02/09/10) 3.30 ന് കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. ഭാര്യ ലീലാമ്മ കൈപ്പുഴ തോട്ടുങ്കല്‍ കുടുംബാംഗം. മക്കള്‍: ജിജോ, ജിന, ജിനോ. മരുമക്കള്‍: റജി കോട്ടയരുകില്‍, സോണി ഇടപ്പുറത്തുപ്രാലേല്‍






