കെ.സി.വൈ.എല്‍. ഉഴവൂര്‍ ഫൊറോന ഓണാഘോഷം സംഘടിപ്പിച്ചു
Updated on September 2, 2010 at 2:57 pm

amanakcylഅമനകര: കെ.സി.വൈ.എല്‍. ഉഴവൂര്‍ ഫൊറോന സമിതിയുടെ നേതൃത്വത്തില്‍ അമനകര യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ അമനകര സെന്റ്‌ ജൂഡ്‌ പാരീഷ്‌ ഹാളില്‍ വച്ച്‌ ഓണപ്പാട്ട്‌ മത്സരവും, ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു. പരിപാടികളുടെ ഉദ്‌ഘാടനം അമനകര യൂണിറ്റ്‌ ചാപ്ലയിന്‍ ഫാ. ജോസ്‌ ചക്കാലയില്‍ നിര്‍വ്വഹിച്ചു. മുന്‍ അതിരൂപത ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍ ഓണസന്ദേശം നല്‍കി. ഫാ. ജോര്‍ജ്‌ പുതുപ്പറമ്പില്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ജോമോന്‍ കുന്നേല്‍, റോയി മുടക്കിച്ചാലില്‍, ജസ്റ്റിന്‍ കരണാട്ട്‌, റ്റോബി ശൗര്യാമാക്കീല്‍, സാജുമോന്‍ ആല്‍പ്പാറ, ബിന്‍സി പുന്നപ്പനാല്‍, മരിയ തോമസ്‌, അഞ്ചു ജോസ്‌ ഇല്ലിക്കപ്പറമ്പില്‍, ജിനു മുണ്ടാനിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. 7 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ അമനകര, മോനിപ്പള്ളി, അരീക്കര എന്നീ ടീമുകള്‍ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

 സ്റ്റീഫന്‍ ചെട്ടിക്കന്‍

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4