കെ.സി.സി ഇടയ്‌ക്കാട്ട്‌ ഫൊറോനാ പ്രവര്‍ത്തന ഫണ്ട്‌ ഉദ്‌ഘാടനം
Updated on September 2, 2010 at 12:33 pm

edakattuകോട്ടയം: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ ഇടയ്‌ക്കാട്ട്‌ ഫൊറോനയുടെ പ്രവര്‍ത്തന ഫണ്ട്‌ ഉദ്‌ഘാടനം പീറ്റര്‍ മാത്യു കുളങ്ങരയില്‍ നിന്നും തുക സ്വീകരിച്ചു കൊണ്ട്‌ ഫൊറോനാ പ്രസിഡന്റ്‌ റ്റോമി കൊച്ചാനിയില്‍ നിര്‍വഹിച്ചു. കെ.സി.സി അതിരൂപതാ ജനറല്‍ സെക്രട്ടറി പ്രൊഫ.ബാബു പൂഴിക്കുന്നേല്‍, തോമസ്‌ പീടികയില്‍, ക്രിസ്‌പിന്‍ കൊടിയന്ത്ര, രാജു ആലപ്പാട്ട്‌, ജോസ്‌ പുഴക്കരോട്ട്‌, അഡ്വ.ലൂക്കോസ്‌ പാലത്തിങ്കല്‍, ഡൊമിനിക്‌ പാലത്തിങ്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4