വള്ളിച്ചിറ: തുരുത്തിയില്‍ (വേളൂപറമ്പില്‍) പരേതനായ ജോസഫിന്റെ (ഉതുപ്പാന്‍) ഭാര്യ മറിയാമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് പത്തിന് (വ്യാഴം – 02/09/10) പൈങ്ങുളം ചെറുകര സെന്റ് മേരീസ് പള്ളിയില്‍. പരേത ഉഴവൂര്‍ മുളക്കല്‍ കുടുംബാംഗം. മക്കള്‍: ചിന്നമ്മ, ലീലാമ്മ, പരേതനായ സ്റ്റീഫന്‍ (ബാംഗളൂര്‍), കത്രീന, അല്‍ഫോന്‍സാ, പരേതനായ സണ്ണി, ഇമ്മാനുവേല്‍. മരുമക്കള്‍: ചാക്കോച്ചന്‍ മേലാണ്ടശേരി (പടിഞ്ഞാറ്റികര), തൊമ്മന്‍ കണ്ണുവെട്ടിയേല്‍ (കട്ടച്ചിറ), ലീലാമ്മ മാതോപ്പള്ളി (കോട്ടയം), കുട്ടപ്പന്‍ ചെരുവില്‍ (മറ്റക്കര), മാത്യു പെട്ടകത്താനത്ത് (അരീക്കര), ഓമന പുത്തന്‍പുരയില്‍ (താമരക്കാട്), വത്സാ താനത്ത് (കരിങ്കുന്നം).






