കൂടല്ലൂര്‍: കല്ലന്തൊട്ടിയില്‍ കെ.എം. കുരുവിള (90) നിര്യാതനായി. സംസ്‌കാരം ഇന്ന് (ബുധന്‍ – 01/09/10) പത്തിന് കൂടല്ലൂര്‍ സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ പരേതയായ അന്നമ്മ ഇരവിമംഗലം മരോട്ടിച്ചോട്ടില്‍ കുടുംബാംഗം. മക്കള്‍: ഫിലിപ്പ്, മോളി, ചിന്നമ്മ, സാലി, സിസിലി, ലിസി, ലൂസി, ബിജു. മരുമക്കള്‍: മേരി കൊച്ചാലുങ്കല്‍ (ഇരവിമംഗലം), ഫിലിപ്പ് താന്നിപറമ്പില്‍ (ഓണംതുരുത്ത്), ജോസ് തടത്തില്‍ (കോതനല്ലൂര്‍), മാത്യു നെടുന്തൊട്ടിയില്‍ (കുറുമുള്ളൂര്‍), രാജു കപ്ലങ്ങാട്ട് (പുന്നത്തുറ), ജോയി കീരിമുകളേല്‍ (നീണ്ടൂര്‍), സണ്ണി കോയിക്കല്‍ (പേരൂര്‍), കുഞ്ഞുമോള്‍ അപ്പംകുളങ്ങര (കട്ടച്ചിറ).






