കെ.സി.വൈ.എല്‍ കടുത്തുരുത്തി ഫൊറോനാ ഇരുചക്ര വാഹന റാലി നടത്തി
Updated on September 1, 2010 at 11:28 am

r1കടുത്തുരുത്തി: കെ.സി.വൈ.എല്‍ ഫൊറോനാ സമിതിയുടെ ആഭിമുഖ്യത്തില്‍ ക്‌നാനായ മഹാസമ്മേളനത്തിന്റെ വിളംബരമുയര്‍ത്തി ഫൊറോനയിലെ ദേവാലയങ്ങളിലേക്ക്‌ ഇരുചക്ര വാഹന റാലി നടത്തി. ഞീഴൂരില്‍ ഫാ.ഏബ്രാഹം പാറടി റാലി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റ പ്രവര്‍ത്തനങ്ങള്‍ വിജയപഥത്തിലെത്തിക്കാന്‍ ക്‌നാനായ യുവജനങ്ങള്‍ക്കുള്ള താല്‍പര്യം വിളിച്ചോതുന്ന ഒന്നായിരുന്നു റാലി. കെ.സി.വൈ.എല്‍ അതിരൂപതാ ജനറല്‍ സെക്രട്ടറി ലിന്‍സണ്‍ കൈതമലയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിക്ക്‌ ഫൊറോനാ ഭാരവാഹികളായ അനീഷ്‌ മേപ്ലാത്ത്‌, ബിബിന്‍ പിണ്ടിക്കാനായില്‍, മെബിന്‍ അരിച്ചാലില്‍, ടോണി വി.കുഞ്ഞുമോന്‍,സിജോ പുത്തന്‍പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ലിന്‍സണ്‍ കൈതമല

r2r3

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4