വോളീബോള്‍: മകുടാലയം ഇടവക ചാമ്പ്യന്മാര്‍
Updated on August 31, 2010 at 3:07 pm

2മകുടാലയം: കെ.സി.വൈ.എല്‍ മകുടാലയം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കൈപ്പുഴ ഫൊറോനാ തലത്തില്‍ നടത്തിയ വോളീബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ മകുടാലയം സെന്റ്‌ തെരേസാസ്‌ യൂണിറ്റ്‌ ചാമ്പ്യന്മാര്‍ക്കുള്ള 1501 രൂപയും, ട്രോഫിയും സ്വന്തമാക്കി. റണ്ണേഴ്‌സ്‌ അപ്പായ കുറുമുള്ളൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ യൂണിറ്റിന്‌ 1001 രൂപയും ട്രോഫിയും സമ്മാനമായി ലഭിച്ചു. യൂണിറ്റ്‌ ചാപ്ലയിന്‍ ഫാ. റോയി വാക്കേപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഫൊറോനാ ചാപ്ലയിന്‍ ഫാ. തോമസ്‌ പ്രാലേല്‍ ടൂര്‍ണമെന്റ്‌ ഉദ്‌ഘാടനം ചെയ്‌തു. കെ.സി.വൈ.എല്‍ കൈപ്പുഴ ഫൊറോനാ പ്രസിഡന്റ്‌ ആഷ്‌ലി അഴകുളം ആശംസകള്‍ അര്‍പ്പിച്ചു. യൂണിറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ അശ്വതി ലൂക്കോസ്‌ സ്വാഗതവും, യൂണിറ്റ്‌ സെക്രട്ടറി റ്റോം കോര്‍മഠം നന്ദിയും പറഞ്ഞു. വിജയികള്‍ക്ക്‌ എസ്‌.എച്ച്‌.പബ്ലിക്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജോസ്‌ കന്നുവെട്ടിയേല്‍ ഒ.എസ്‌.എച്ച്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.

ആഷ്‌ലി അഴകുളം

[Gallery not found]

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4