വഴിത്തല: കുറ്റിക്കാട്ടുംകര (ചെറുപുഷ്‌പാലയം) കെ.എം. തോമസ് (തൊമ്മിക്കുഞ്ഞ് സാര്‍ – 85) നിര്യതനായി. സംസ്‌കാരം നാളെ (ചൊവ്വ – 31/08/10) 10.30 ന് മാറിക സെന്റ് ആന്റണീസ് പള്ളിയില്‍. ഭാര്യ പരേതയായ ഏലിയാമ്മ കുമരകം കാമിശേരില്‍ കുടുംബാംഗം. മക്കള്‍: ഡോ.ഗ്രേസി തോമസ് (എറണാകുളം), ഫാ.ജോയി തെമസ് എസ്.വി.ഡി (പൂന), ജോസി മാത്യു (യു.കെ), ജയിംസ് കെ.തോമസ് ( ഇ.എസ്.ഐ തൃശൂര്‍), കൊച്ചുറാണി ജോസ് (അമേരിക്ക), ജോമോള്‍ അശോക (അമേരിക്ക). മരുമക്കള്‍: തോമസ് മാത്യു ഐ.പി.എസ് വട്ടക്കുഴി (എറണാകുളം), മാത്യു കുഞ്ചറക്കാട്ട് (യു.കെ), ജോസ്‌മോന്‍ കമ്പക്കാലുങ്കല്‍ (അമേരിക്ക), അശോക് വട്ടപ്പറമ്പില്‍ (അമേരിക്ക).






