ദമാമില്‍ നാടന്‍ ശൈലിയില്‍ ഓണം ആഘോഷിച്ചു
Updated on August 30, 2010 at 3:18 pm

16ദമാം: ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നാടന്‍ ശൈലിയില്‍ ഒരുക്കിയ ഓണാഘോഷം ശ്രദ്ധേയമായി. വടംവലി ഉള്‍പ്പെടെയുള്ള ആവേശകരമായ മത്സരങ്ങള്‍ ഗൃഹാതുര സ്‌മരണകള്‍ ഉണര്‍ത്തുന്നതായിരുന്നു. നിലത്തിരുന്ന്‌ ഇലയില്‍ ഭക്ഷണം വിളമ്പിയതും പ്രത്യേകതയായി. ദമാമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം ക്‌നാനായ മക്കള്‍ ആഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തി.

ജോബി ജോസഫ്‌

[Gallery not found]

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4