ഉഴവൂര്‍ കോളേജില്‍ ചെസ്‌ മത്സരം നടത്തി
Updated on July 29, 2010 at 2:56 pm

Chessഉഴവൂര്‍: സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജില്‍ നടത്തിയ എം.ജി. യൂണിവേഴ്‌സിറ്റി സൗത്ത്‌ സോണ്‍ ഇന്റര്‍ കോളേജിയറ്റ്‌ ചെസ്‌ ടൂര്‍ണമെന്റില്‍ ആര്‍.ഐ.റ്റി. പാമ്പാടി ജേതാക്കളായി. അമല്‍ ജ്യോതി എന്‍ജിനീയറിംഗ്‌ കോളജ്‌ കാഞ്ഞിരപ്പള്ളി, എം.ഇ.എസ്‌, കോളജ്‌ നെടുംകണ്ടം, ബസേലിയസ്‌ കോളജ്‌ കോട്ടയം എന്നിവര്‍ രണ്ട്‌, മൂന്ന്‌, നാല്‌ സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മത്സരങ്ങളുടെ ഔപചാരികമായ ഉദ്‌ഘാടനം ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. ഫ്രാന്‍സിസ്‌ സിറിയക്‌ നിര്‍വഹിച്ചു. പ്രൊഫ. സി.റ്റി. തോമസ്‌, ഡോ. ബെന്നി കുര്യാക്കോസ്‌ എന്നിവര്‍ ടൂര്‍ണമെന്റിന്‌ നേതൃത്വം നല്‍കി.

Chess1

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4