പയ്യാവൂര്‍: അലക്‌സ്‌നഗറിലെ പരേതനായ പണ്ടാരശേരി ലൂക്കായുടെ ഭാര്യ ഏലി (84) നിര്യാതയായി. സംസ്‌കാരം നാളെ (വെള്ളി – 30/07/10) ഉച്ചകഴിഞ്ഞ് രമ്‌ടിന് അലക്‌സ് നഗര്‍ സെന്റ് ജോസഫ്‌സ് പള്ളിയില്‍. മക്കള്‍: അന്നക്കുട്ടി, ലീല, മത്തായി, മേരി (അധ്യാപിക), ജോണി (മസ്‌ക്കറ്റ്), സിസ്‌റ്റര്‍ വല്‍സമ്മ (സേവാമിഷന്‍, ചെന്നൈ). മരുമക്കള്‍: അവിരാച്ചന്‍ കരിമ്പിന്‍ (മൈക്കിള്‍ഗിരി), ത്രേസ്യാമ്മ പന്നൂറയില്‍ (പയ്യാവൂര്‍), തോമസ് വണ്ടമാന്‍ചുവട്ടില്‍ (കോട്ടയം), ജിന്നി തട്ടായത്ത് (പയ്യാവൂര്‍), പരേതനായ മാത്യു കപ്പുകാല (പയ്യാവൂര്‍).






