ബാംഗളൂര്‍: നീണ്ടൂര്‍ ചാത്തംപടത്തില്‍ പരേതനായ ചാക്കോ ജോസഫിന്റെ (കൊച്ചേപ്പ്) ഭാര്യ അന്നമ്മ (83) ബാംഗളൂരില്‍ നിര്യാതയായി. സംസ്‌കാരം നാളെ (വ്യാഴം – 29/07/10) മൂന്നിന് ബാംഗളൂര്‍ ധര്‍മാരാമിനടുത്തുള്ള സെന്റ് തോമസ് ഫൊറോനാ പള്ളിയിലെ ശുശ്രൂഷകള്‍ക്കു ശേഷം ഹൊസൂര്‍ റോഡ് സെമിത്തേരിയില്‍. മക്കള്‍: അന്നമ്മ, ഏലിയാമ്മ, മേരി, ജോയി, സണ്ണി, ലിസി. മരുമക്കള്‍: ജോസ് പുറക്കാട്ട് മോനിപ്പള്ളി, ജോസഫ് ബാംഗളൂര്‍, ദാസ് ട്രിച്ചി, ആനി കരികുളം കൈപ്പുഴ, മിനി കല്ലേല്‍ വടക്കുംമുറി, റോബി കിഴക്കേപറമ്പില്‍ കല്ലിശ്ശേരി.






