ഏറ്റുമാനൂര്‍: അഴകുളത്തില്‍ മത്തായി
Updated on July 27, 2010 at 9:35 pm

mazhakulamഏറ്റുമാനൂര്‍: അഴകുളത്തില്‍ (പഴേമ്പള്ളില്‍) എ.എല്‍. മത്തായി (84) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്‌ച (29/07/10) ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ഏറ്റുമാനൂര്‍ സെന്റ്‌ ജോസഫ്‌സ്‌ പള്ളിയില്‍. ഭാര്യ മേരി പുന്നത്തുറ കടിയംപള്ളില്‍ കുടുംബാംഗം. മക്കള്‍: തമ്പി (സൂര്യനെല്ലി), സോഫി, എല്‍സമ്മ, പ്രസാദ്‌ (കാലിഫോര്‍ണിയ), ഷാജി (ഷിക്കാഗോ), ജിജിമോള്‍. മരുമക്കള്‍: ആനി പുന്നയ്‌ക്കാട്ട്‌ കല്ലറ, ഒ.ജെ.മാത്യു ഒഴുകയില്‍ കുറുമുള്ളൂര്‍, സണ്ണി കുടന്തയില്‍ പുന്നത്തുറ, സാലി കുടന്തയില്‍ പുന്നത്തുറ (കാലിഫോര്‍ണിയ), ഷീബ വട്ടോത്തുപറമ്പില്‍ ഞീഴൂര്‍ (ഷിക്കാഗോ), സ്‌റ്റീഫന്‍ ജോര്‍ജ്‌ എക്‌സ്‌ എം.എല്‍.എ വെളിയത്ത്‌ കുറുമുള്ളൂര്‍.

MORE OBITUARY
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4