തെള്ളിത്തോട്‌: കുരുട്ടുപറമ്പില്‍ ജോര്‍ജ്‌
Updated on July 27, 2010 at 12:37 pm

george-kuതെള്ളിത്തോട്‌: കുരുട്ടുപറമ്പില്‍ പരേതനായ ചെറിയാന്റെ മകന്‍ ജോര്‍ജ്‌ (57) നിര്യാതനായി. മുക്കുടത്തുള്ള വസതിയില്‍ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ച്‌, തൊടുപുഴ ചുങ്കം സെന്റ്‌ മേരീസ്‌ ഫൊറോനാ പള്ളിയില്‍ കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ.മാത്യു ഇളപ്പാനനിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സംസ്‌കാരം നടത്തി. മലഞ്ചരക്ക്‌ വ്യാപാരിയായിരുന്നു. അമ്മ: ഏലി. ഭാര്യ ചിന്നമ്മ മ്രാല തെക്കേകണ്ണോത്ത്‌ കുടുംബാംഗം. മക്കള്‍: ജെറിന്‍ (ലക്ഷ്‌മി കോളജ്‌ മംഗലാപുരം), ജെനി (മദര്‍ തെരേസ കോളജ്‌ ഓഫ്‌ നഴ്‌സിംഗ്‌ റായ്‌പൂര്‍). സഹോദരങ്ങള്‍: മേരി ജോണ്‍ പുത്തന്‍പുരയില്‍ (ന്യൂയോര്‍ക്ക്‌), ചിന്നമ്മ ജോസ്‌ കണ്ടത്തിന്‍കര (നെയ്യശ്ശേരി), ഏബ്രഹാം (കുഞ്ഞ്‌ – വിയന്ന), കെ.സി.ജോസ്‌ (പുത്തന്‍കുരിശ്‌), വല്‍സമ്മ സിറിയക്‌ കണ്ണികുളത്തേല്‍, ജെസി വില്‍സണ്‍ മംഗലത്ത്‌ (ഇരുവരും സ്വിറ്റ്‌സര്‍ലന്‍ഡ്‌), ഫാ.വിന്‍സണ്‍ കുരുട്ടുപറമ്പില്‍ (വികാരി, പയ്യാവൂര്‍ ടൗണ്‍ പള്ളി), ബിജു (ആല്‍ഫാ സ്‌കൂള്‍ ഓഫ്‌ ഡ്രൈവിംഗ്‌, തൊടുപുഴ).

MORE OBITUARY
  • » മാലക്കല്ല്‌: പൂക്കുമ്പേല്‍ ജോസഫ്‌
  • » നീണ്ടൂര്‍: പൂതത്തില്‍ കളപ്പുരയില്‍ ജോര്‍ജ്‌
  • » മോനിപ്പള്ളി: പുതുശേരില്‍ അവറാച്ചന്‍
  • » അരീക്കര: പൈമ്പാലില്‍ ജോസഫ്‌
  • » കൂടല്ലൂര്‍: വടുതല മത്തായി
  • » കുമരകം: കരികണന്തറ ലീലാമ്മ
  • » കുറുമുള്ളൂര്‍: കണ്ണമ്പള്ളില്‍ മത്തായി
  • » മേമ്മുറി: മൂലേപറമ്പില്‍ മറിയം
  • » വണ്ടന്‍മേട്‌: പീടികയില്‍ പി.യു. ഉതുപ്പ്‌
  • » കുമരകം വേലിയാത്ത്‌ ഉതുപ്പ്‌ (വി.ഐ. ജോസഫ്‌)
  • » കൈപ്പുഴ: താന്നിച്ചോട്ടില്‍ തോമസ്‌
  • » വള്ളിച്ചിറ: തുരുത്തിയില്‍ മറിയാമ്മ
  • » പുതുവേലി: മാക്കോലില്‍ തോമസ്‌
  • » കൂടല്ലൂര്‍: കല്ലന്തൊട്ടിയില്‍ കുരുവിള
  • » നീണ്ടൂര്‍: തോട്ടത്തില്‍ സിറിയക്‌
  • » വഴിത്തല: കുറ്റിക്കാട്ടുംകര തോമസ്‌
  • » പേരൂര്‍: വെച്ചൂക്കാലായില്‍ ജോസ്‌
  • » നീണ്ടൂര്‍: കൊച്ചുപുരകുടിലില്‍ ഏബ്രഹാം
  • » കീഴൂര്‍: ചേലയ്‌ക്കല്‍ ജേക്കബ്‌
  • » കള്ളാര്‍: ഒരപ്പാങ്കല്‍ മറിയം
  • Advertise Here