പറമ്പഞ്ചേരി: കൊച്ചുവീട്ടില്‍ പരേതനായ കെ.എം.കുര്യാക്കോസിന്റെ മകന്‍ ബിജോയി (39) നിര്യാതനായി. സംസ്‌കാരം ബുധനാഴ്‌ച ( 28/07/10) ഉച്ചകഴിഞ്ഞ് മൂന്നിന് പറമ്പഞ്ചേരി സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍. ഭാര്യ സ്‌മിത (ഇറ്റലി) കരിങ്കുന്നം തൈമാലില്‍ കുടുംബാംഗം. മകന്‍: എബിന്‍. സഹോദരങ്ങള്‍: മോളി ജോണ്‍ ഇല്ലിക്കല്‍ ചുങ്കം (ന്യൂയോര്‍ക്ക്), തോമസ് കുര്യന്‍, ജയന്‍ കുര്യാക്കോസ് (ലീഡ്‌സ്).






