ജൂനോ പുതിയിടത്തുശേരില്‍ മിസ്റ്റര്‍ ക്‌നാനായ, സെറീന നടുപ്പറമ്പില്‍ മിസ്‌ ക്‌നാനായ
Updated on July 25, 2010 at 10:47 pm

m9ഡാളസ്‌: കെ.സി.സി.എന്‍.എ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ നടത്തിയ മിസ്‌റ്റര്‍ & മിസ്‌ ക്‌നാനായ മത്സരത്തില്‍ ജീനോ പുതിയിടത്തുശേരില്‍ (ന്യൂയോര്‍ക്ക്‌), സെറീന നടുപ്പറമ്പില്‍ (ന്യൂയോര്‍ക്ക്‌) എന്നിവര്‍ ജേതാക്കളായി. പുതിയിടത്തുശേരില്‍ അവറാച്ചന്‍ – മേഴ്‌സി ദമ്പതികളുടെ മകനാണ്‌ ജീനോ. നടുപ്പറമ്പില്‍ പരേതനായ ലൂക്കോസ്‌ – ഉഷ ദമ്പതികളുടെ മകളാണ്‌ സെറീന. മിസ്റ്റര്‍ ക്‌നാനായ മത്സരത്തില്‍ ജോഷ്‌ നെടിയകാലായില്‍ (ഷിക്കാഗോ), മാത്യൂസ്‌ മഠത്തില്‍കളത്തില്‍ (സാന്‍ഹൊസെ) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. മിസ്‌ ക്‌നാനായ മത്സരത്തില്‍ ജിനി പുളിന്തൊട്ടിയില്‍ (ഹൂസ്റ്റമ്‌#), മിഷേല്‍ കുളങ്ങര (ഷിക്കാഗോ) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ടീനാ അമ്മക്കുഴിയില്‍, ടോമി ലൂക്കോസ്‌ മറ്റത്തിപ്പറമ്പില്‍ എന്നിവര്‍ എം.സിമാരായിരുന്നു. ബാറ്റില്‍ ഓഫ്‌ സിറ്റീസ്‌ മത്സരത്തില്‍ ഷിക്കാഗോ ജേതാക്കളായി.

ജോസ്‌ കണിയാലി

[Gallery not found]

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4