മണക്കാട്: പുളി്‌ക്കാംതടത്തില്‍ എബ്രാഹം (ഇട്ടിയവിര – 99) നിര്യാതനായി. സംസ്‌കാരം ഇന്ന് (ഞായര്‍ – 25/07/10) 11ന് മണക്കാട് സെന്റ് ജോസഫ് പള്ളിയില്‍. ഭാര്യ പരേതയായ ഏലി കരിങ്കുന്നം ഇരട്ടച്ചിറ കുടുംബാംഗം. മക്കള്‍: ജോണ്‍ (കളരിക്കല്‍ ലോഡ്‌ജ്), പരേതനായ ഫിലിപ്പ്, ജോസ്, മത്തായി (റിട്ട. കെ.എസ.്‌ആര്‍.ടി.സി) മരുമക്കള്‍: അമ്മിണി ചേരിയില്‍ (മ്രാല), പരേതയായ അന്നമ്മ നാഞ്ഞിലത്ത് (പുന്നത്തുറ), ആനീസ് ഇണ്ടംകുഴിയില്‍ (അരീക്കര), ഗിരിജ (കാത്തലിക് സിറിയന്‍ബാങ്ക്, തൊടുപുഴ).






