സംക്രാന്തി: പൂഴിക്കുന്നേല്‍ ഉതുപ്പ്‌
Updated on July 25, 2010 at 5:28 am

സംക്രാന്തി: പൂഴിക്കുന്നേല്‍ (കിഴക്കേക്കര) പി.സി. ഉതുപ്പ്‌ (ഉപ്പാച്ചി – 84, റിട്ട. സിന്‍ഡിക്കേറ്റ്‌ ബാങ്ക്‌ മാനേജര്‍) നിര്യാതനായി. സംസ്‌കാരം ഇന്ന്‌ (ഞായര്‍ – 25/07/10) മൂന്നിന്‌ സംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍. ഭാര്യ ഏലീശ കൂടല്ലൂര്‍ കൊശപ്പള്ളി കുടുംബാംഗമാണ്‌. മക്കള്‍: പരേതയായ ശാന്തമ്മ, സാലി, വത്സമ്മ. മരുമക്കള്‍: ഡോ. സേവിയര്‍ കാനാപ്പള്ളി, പറവൂര്‍ (പ്രസിഡന്റ്‌ ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ്‌ ഹോസ്‌പിറ്റല്‍ എറണാകുളം), വിത്സന്‍ ജോസഫ്‌ ചെറുകര, അരീക്കര (ചീഫ്‌ എന്‍ജിനീയര്‍ ഷിപ്പിംഗ്‌ കോര്‍പ്പേറേഷന്‍ ഓഫ്‌ ഇന്ത്യ). സഹോദരി: മേരി ലൂക്കോസ്‌ ചെമ്മാച്ചേല്‍ (നീണ്ടൂര്‍).

MORE OBITUARY
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4