കിടങ്ങൂര്‍: കുന്നുംപുറത്ത്‌ ചാക്കോ ചുമ്മാര്‍
Updated on July 25, 2010 at 5:25 am

കിടങ്ങൂര്‍: കുന്നുംപുറത്ത്‌ ചാക്കോ ചുമ്മാര്‍ (87) നിര്യാതനായി. സംസ്‌കാരം നാളെ (തിങ്കള്‍ – 26/07/10) പത്തിന്‌ കിടങ്ങൂര്‍ സെന്റ്‌ മേരീസ്‌ ഫൊറോന പള്ളിയില്‍. ഭാര്യ മേരി ഏറ്റുമാനൂര്‍ ചുണ്ടമലക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: മോളി, സുജ, പരേതനായ സജി, സിസ്റ്റര്‍ സെയിന്‍ എസ്‌.വി.എം, സോണി. മരുമക്കള്‍: ജോസ്‌ (പൂന), ബേബി മുടക്കോടിയില്‍ (മ്രാല), സിജി കൊറ്റോത്ത്‌ (ഉപ്പുതോട്‌).

MORE OBITUARY
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4