വാരപ്പെട്ടി: പല്ലാട്ടുമഠത്തില്‍ കുരുവിള
Updated on July 24, 2010 at 1:31 pm

വാരപ്പെട്ടി: പല്ലാട്ടുമഠത്തില്‍ കുരുവിള (80) നിര്യാതനായി. സംസ്‌കാരം നാളെ (ഞായര്‍ – 25/07/10) ഉച്ചകഴിഞ്ഞ്‌ 2.30 ന്‌ വാരപ്പെട്ടി സെന്റ്‌ മേരീസ്‌ പള്ളിയില്‍. ഭാര്യ അന്നമ്മ കല്ലറ പറവന്‍തുരുത്ത്‌ പുത്തന്‍പുരയ്‌ക്കല്‍ കുടുംബാംഗം. മക്കള്‍: ലൂസി, ടോമി, പരേതയായ സുജ, അലക്‌സ്‌ (അമേരിക്ക), ജോബി. മരുമക്കള്‍: ജോര്‍ജ്‌ പൗവ്വത്തേല്‍ പാലത്തുരുത്ത്‌, എല്‍സമ്മ ഐക്കരേത്ത്‌ ഉഴവൂര്‍, സാബു ചെരുവന്‍കാലായില്‍ മേമ്മുറി, റ്റെസി എരുമത്തറയില്‍ കൈപ്പുഴ, ജിജി കല്ലിടാന്തിയില്‍ കൈപ്പുഴ. (ഫോണ്‍: 0485 2284667)

MORE OBITUARY
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4