മാലക്കല്ല്‌: പിണര്‍ക്കയില്‍ രാജു
Updated on July 23, 2010 at 2:53 pm

raju-malakkalluമാലക്കല്ല്‌: പിണര്‍ക്കയില്‍ (കുരുകിലംകുന്നേല്‍) പി.കെ.രാജു (43) നിര്യാതനായി. സംസ്‌കാരം നാളെ (ശനി – 24/07/10) ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ മാലക്കല്ല്‌ ലൂര്‍ദ്‌മാതാ പള്ളിയില്‍. ഭാര്യ മിനി മടമ്പം കുഴിക്കാട്ട്‌ കുടുംബാംഗമാണ്‌. മക്കള്‍: ആഷ്‌ലി, ആല്‍വിന്‍. കുര്യന്‍ – മേരി ദമ്പതികളുടെ മകനാണ്‌. സഹോദരങ്ങള്‍: പരേതനായ അവറാച്ചന്‍, ജോയി, ബേബി, അച്ചാമ്മ സാബു കരിമാക്കീല്‍, മടമ്പം, ഫാ.സജി പിണര്‍ക്കയില്‍ (ഡയറക്ടര്‍, തൂവാനീസ).

MORE OBITUARY
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4