പുല്‍പ്പള്ളി: തട്ടാമറ്റത്തില്‍ ജോസഫ്‌
Updated on July 22, 2010 at 5:40 am

പുല്‍പ്പള്ളി: പട്ടാണിക്കൂപ്പ്‌ തട്ടാമറ്റത്തില്‍ ജോസഫ്‌ (71) നിര്യാതനായി. സംസ്‌കാരം ഇന്നു (വ്യാഴം – 22/07/10) വൈകുന്നേരം 3.30ന്‌ പെരിക്കല്ലൂര്‍ സെന്റ്‌ തോമസ്‌ ഫൊറോന പള്ളിയില്‍. പെരിക്കല്ലൂര്‍, പട്ടാണിക്കൂപ്പ്‌ പ്രദേശങ്ങളിലെ പൊതുപ്രവര്‍ത്തകനും വ്യാപാരി വ്യവസായി ഏകോപന സമിതി പെരിക്കല്ലൂര്‍ യൂണിറ്റ്‌ സ്ഥാപക പ്രസിഡന്റുമായിരുന്നു. പെരിക്കല്ലൂര്‍ സെന്റ്‌ തോമസ്‌ ഫൊറോന പള്ളി ട്രസ്റ്റി, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌, സെന്റ്‌ വിന്‍സന്റ്‌ ഡിപോള്‍ എന്നീ സംഘടനകളുടെ ഭാരവാഹി, പട്ടാണിക്കൂപ്പ്‌ നാഷണല്‍ ലൈബ്രറിയുടെ രക്ഷാധികാരി എന്നീ നിലകളില്‍ സേവനമനുഷ്‌ടിച്ചിട്ടുണ്ട്‌. ഭാര്യ മറിയക്കുട്ടി. പെരിക്കല്ലൂര്‍ പുറമഠത്തില്‍ കുടുംബാംഗമാണ്‌. മക്കള്‍: മിനി (സ്റ്റാഫ്‌ നഴ്‌സ്‌, അയര്‍ലന്‍ഡ്‌), ഷൈനി (സ്റ്റാഫ്‌ നഴ്‌സ്‌, കുവൈറ്റ്‌), സിബി (അധ്യാപകന്‍, സെന്റ്‌ മൈക്കിള്‍സ്‌ ഹൈസ്‌കൂള്‍, കടുത്തുരുത്തി), ജിനി (എന്‍ജിനീയര്‍, ഓസ്‌ട്രേലിയ), സിജി. മരുമക്കള്‍: ബിജു (അസി.എന്‍ജിനീയര്‍, പൊതുമരാമത്ത്‌ വകുപ്പ്‌), സാലു, അനിത (സ്റ്റാഫ്‌ നഴ്‌സ്‌, മെഡിക്കല്‍ കോളജ്‌ ഹോസ്‌പിറ്റല്‍ കോട്ടയം), ജോസഫ്‌.

MORE OBITUARY
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4