തോക്കുപാറ: വടശേരിക്കുന്നേല്‍ വി.ജെ.തോമസിന്റെ ഭാര്യ ഏലിയാമ്മ (69) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത കരിങ്കുന്നം കടലിക്കല്‍ കുടുംബാംഗം. മക്കള്‍: വത്സ, ജോണി (എച്ച്. എം, സെന്റ് ജോസഫ്‌സ് എല്‍.പിഎസ് അമനകര), സണ്ണി വി.തോമസ് (എന്‍ജിനീയര്‍, അബുദാബി), സോഫി (സ്റ്റാഫ് നഴ്‌സ്, സൗദി), ആനി (സ്റ്റാഫ് നഴ്‌സ്, ഡല്‍ഹി), ടോമി (ഓസ്‌ട്രേലിയ), സോജന്‍ (ദുബായ്), റാണി, മിനിമോള്‍. മരുമക്കള്‍: ബേബി പാറടിയില്‍ (അബുദാബി), സ്റ്റെല്ല മുണ്ടയ്‌ക്കപ്പടവില്‍, ഇടനാട് (ടീച്ചര്‍, എസ.്‌എച്ച് യു.പി.എസ് പടമുഖം), ബീന സണ്ണി പള്ളിയമ്പില്‍, പുന്നത്തറ (സ്റ്റാഫ് നഴ്‌സ്, അബുദാബി), ജെയിംസ് ജോസഫ് മണിയലപാറയില്‍, മോനിപ്പിള്ളി (എക്‌സ് മിലിട്ടറി), തോമസ് ജോസഫ് കൊച്ചാലുംചുവട്ടില്‍, അറുന്നൂറ്റിമംഗലം (എക്‌സ് മിലിട്ടിറി), ലിന്‍സി ടോമി (സ്റ്റാഫ് നഴ്‌സ്, ഓസ്‌ട്രേലിയ), ജിപ്‌സി സോജന്‍ (സ്റ്റാഫ് നഴ്‌സ്, ന്യൂഡല്‍ഹി), കെ.എം. ടോമി കണ്ടത്തില്‍ (ഉഴവൂര്‍), ജോയി ജോസഫ് കാഞ്ഞിരംപാറയില്‍ (ഇടക്കോലി).






