കോട്ടയം: തെക്കനാട്ട് സി.കെ.ജോസ് (71) നിര്യാതനായി. മൃതദേഹം നാളെ (വ്യാഴം – 22/07/10) രാവലെ 7.30 ന് വീട്ടില്‍ കൊണ്ടുവരും. സംസ്‌കാരം സഹോദരന്‍ ജോമോന്റെ പുന്നത്തുറ കല്ലിട്ടുനട തെക്കനാട്ട് വസതയിലെ ശുശ്രൂഷയ്‌ക്കു ശേഷം 10.30 ന് പുന്നത്തുറ പഴയ പള്ളിയില്‍. ഭാര്യ ഏലിയാമ്മ കുമരകം ചെമ്മാന്തറ കുടുംബാംഗം. മക്കള്‍: സന്തോഷ്, സിനി. മരുമക്കള്‍: മേരിക്കുട്ടി, ജേക്കബ് ശങ്കരപ്പള്ളിയില്‍, അഞ്ചല്‍.






