കുറുപ്പന്തറ: കമ്‌ടാരപ്പള്ളില്‍ കെ.സി. മാത്യു (മത്തായിക്കുഞ്ഞ്-86) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ പരേതയായ ജൂസഫൈന്‍ ഉഴവൂര്‍ വട്ടാടികുന്നേല്‍ കുടുംബാംഗം. മക്കള്‍: ഗ്രേസി (ജോയി കടുതോടില്‍), മേരിക്കുട്ടി (മാത്യു നെല്ലിവിള), ജയിംസ് (മേരിക്കുട്ടി നടുപ്പറമ്പില്‍), ഏലിയാമ്മ (വിന്‍സെന്റ് മാമ്പള്ളില്‍), ക്ലെറിന്‍ (ജോസ് ചോരത്ത്), ഷെറിന്‍ (മാത്യു മഠത്തിലേട്ട്), പരേതനായ ജോമി മാത്യു.






