രാജപുരം: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ കുഴിക്കാട്ടില്‍ ചാക്കോ (കുട്ടി)യുടെ ഭാര്യ മറിയക്കുട്ടി(83) നിര്യാതയായി. സംസ്‌കാരം നാളെ (ബുധന്‍ – 21/07/10) വൈകുന്നേരം നാലിന് രാജപുരം തിരുക്കുടുംബ പള്ളിയില്‍. മക്കള്‍: ജോസ് രാജപുരം, കെ.സി തോമസ്(ദുബായ്), കെ.സി അലക ്‌സ് (യു. എസ്.എ), ഏലി ഒരപ്പാങ്കല്‍ രാജപുരം, ചിന്നമ്മ മുണ്ടുപാലത്തിങ്കല്‍, പരേതനായ കെ.സി മാത്യു. മരുമക്കള്‍: ലീലാമ്മ ഇത്തിപ്ലാക്കല്‍ മാലക്കല്ല്, തോമസ് മുണ്ടുപാലത്തിങ്കല്‍(റിട്ട.സബ് ഇന്‍സ്‌പെക്‌ടര്‍), ഓമന രാജപുരം, ആന്‍സി കളത്തുകുന്നേല്‍ മടമ്പം, മേഴ്‌സി പഴമ്പാശേരില്‍ അര്‍ത്തുങ്കല്‍, പരേതനായ ചാക്കോ ഒരപ്പാങ്കല്‍.






